1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ...