സഖാക്കളുടെ സഖാവാണ് പി. കൃഷ്ണപിള്ള. സഖാവെന്ന മൂന്നക്ഷരങ്ങളിൽ ജീവിതത്തെ ആവാഹിച്ച മനുഷ്യ സ്‌നേഹി. ഉരുക്കുമുഷ്ഠികൾക്കെതിരെ നെഞ്ചുവിരിച്ചു നിന്ന പോരാളി. രാഷ്ട്രീയരംഗ...