"അത്യധികം വേദനയും സഹനവും നിറഞ്ഞതത്രെ പ്രേമത്തിന്റെ വഴി. ഞാനാകട്ടെ മുള്ളുകൾ നിറഞ്ഞ ആ വഴിയിൽ. ഉറങ്ങുന്ന ശരീരവും ഉറങ്ങാത്ത ഹൃദയവുമായി കാത്തുകിടക്കുന്ന.അവൾക്കുവേണ്ടി മൃഗത...