മനുഷ്യജീവിതംപോലെ വൈവിധ്യ പൂർണമാണ് പാലൂരിന്റെ കവിതകളും.അഥവാ പാലൂരിന്റെ കവിത വൈവിധ്യമായിരിക്കുന്നത് ജീവിതത്തെപ്പറ്റി പാടുന്നതുകൊണ്ടാണ്. ജനിമൃതികൾക്കു നടുവിൽ ഇത്തിരി സുഖ...