അനുഭവങ്ങള്‍ കഥകളായി പരിണമിക്കുന്നതിന്‍റെ രാസപ്രക്രിയകളാണ് ഈ സമാഹാരത്തിലെ രചനകള്‍. ഇരുട്ടും വെളിച്ചവും മാറിമാറി വരുമ്പോഴും പ്രത്യാശയുടെ ഒരു കിരണം എപ്പോഴും ബാക്കിയുണ്ടാവും എന്ന് ഈ സ്ത്രീപക്ഷകഥകള്‍ ഓര...