കവിതയുടെ മൂല്യം ജീവിതത്തിന്‍റെ നന്മ കണികാണിക്കുന്നതത്രേ.
കാവ്യമൂല്യങ്ങളുടെ അതിരുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കവി തന്‍റെ
അനുഭവങ്ങളും സങ്കല്പങ്ങളും വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളു...