ജീവിതത്തിന്‍റെ കനല്‍വഴികളിലൂടെ കുടുംബജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കുന്ന പെണ്‍കരുത്തിന്‍റെ കഥ. ഉള്ളില്‍ സ്നേഹസാഗരത്തെ നിറച്ച ഒരു പത്രപ്രവര്‍ത്തകയുടെ അനുഭവങ്ങള്‍. കരുണയുടെയും സഹനത്തിന്‍റെയും പ്രതീകമാ...