ജോര്‍ജ്ജ് വില്‍സണ്‍
~കഠിനമായ ജീവിതാനുഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിടുകയാണ് ഇക്കഥാസമാഹാരത്തിലെ കഥകള്‍. ശയ്യാഗുണംകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഉറച്ച ബലമുള്ളവര്‍ക്കു മാത്രം സ്വന്തമാക്കാനാവ...