നിന്നെ തിരയുമ്പോൾ
പി. വത്സല
നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയുടെ കാവ്യവഴികൾ വ്യത്യസ്തമായ
വായനാനുഭവമാണ്. വയനാടൻ ജീവിതത്തിന്റെ കഥാകാരിയിൽ നിന്നും
അനുഭവതീക്ഷ്ണമായ സഞ്ചാരങ്ങൾ...