Manu Murali

മനു മുരളി
1998 മാര്ച്ച് 17ന് ഷാര്ജ യു.എ.ഇ യില് ജനനം. അച്ഛന്: എ.വി.മുരളീധരന്. അമ്മ: പത്മജ മുരളി. വിദ്യാഭ്യാസം: കാക്കശ്ശേരി വിദ്യ വിഹാര് സെന്ട്രല് സ്കൂള്, വെന്മേനാട് എം.എ എസ്.എം.എച്ച്.എസ്.എസ്സ്. തൃക്കാക്കര ഗവണ്മെന്റ് മോഡല് എഞ്ചിനിയറിങ്ങ് കോളേജിലെ മൂന്നാം വര്ഷ ബി.ടെക്ക് വിദ്യാര്ത്ഥിയാണ്.
വിലാസം: വിളക്കാട്ടില് ഹൗസ്, ചിറ്റാട്ടുകര, തൃശ്ശൂര്.
Sarangi
Book by Manu Murali , വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ.ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വാമൊഴി നിറയുന്ന രചന. സൗഹൃദത്തിന്റെ പ്രണയത്തിന്റെ പുതുഭാഷ്യമാണ് ഈ കൃതി. നീലഗിരി താഴ്വരയുടെ മ..