Saddaminte Nattil
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
Book by Psycho Mohamed
ഓർമ്മകളുടെ ഭൂതകാലമാണ് ഈ കൃതി . മുസുൾ നഗരത്തിൽ വർഷങ്ങൾ നീണ്ട അധ്യാപനജീവിതമായിരുന്നു ലേഖകന്റേത് . മെസൊപ്പൊട്ടാമിയ സംസ്കാരത്തിന്റെ കലവറയായ യൂഫ്രട്ടിസ് - ടൈഗ്രിസ് എന്ന ചരിത്ര നദി ഈ പുസ്തകത്താളിലൂടെ ഒരു മോഹനദിയായി ഒഴുകി പരക്കുന്നുണ്ട് . ചരിത്രഗതിയിൽ മുസുൾ പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയി .രക്തപ്പുഴയായി ശവങ്ങൾ അടിഞ്ഞുകൂടി ഒഴുക്കു നിലച്ചു .മുസുൾ നഗരം കത്തികരിഞ്ഞു. പഴയ ഓർമകളിൽ തന്റെ നേത്രങ്ങളിൽ നിന്ന് ഒരു ടൈഗ്രിസ് നദിയൊഴുകി എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു . ഹൃദയസ്പർശിയായ എഴുത്താണ് ഈ പുസ്തകത്തിന്റെ മികവ് . "സരസവും ലളിതവുമാണ് സൈക്കോവിന്റെ ഭാഷ. ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും എപ്പോഴും ഒരു നോട്ടമുണ്ട് .മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന ബാഗ്ദാദ് നഗരത്തിലെ തെരുവുകളിൽ ഹാറൂൺ അൽ റഷീദിന്റെ രുചിയും ആയിരത്തൊന്നു രാവുകളുടെ ഗന്ധങ്ങളും തിരിഞ്ഞു ചെല്ലുന്നത് ഉദാഹരണം ."