DR Ganesh Bala

ഡോ. ഗണേഷ് ബാല
സിഡ്നി (ഓസ്ട്രേലിയ) എക്സെല്‍സിയ
കോളേജില്‍ അക്കാഡമിക് സൂപ്പര്‍വൈസര്‍,
ഗായകന്‍, എഴുത്തുകാരന്‍.
മാതാപിതാക്കള്‍ - പരേതരായ ഭാഗവതര്‍
ആര്‍. ബാലസുബ്രമണ്യം, (എറണാകുളം G.N.B),
കെ. പാര്‍വ്വതി (Music Teacher).
പ്രശസ്ത ഗായിക പദ്മശ്രീ
ബോംബെ എസ്. ജയശ്രീയുടെ ബന്ധു.
ഭാര്യ: ധന്യ. മകന്‍: സത്യ ഗണേഷ്.
വിലാസം:Dr. Ganesh Balasubramanian,
Amrithavarshini
ഡോ. ഗണേഷ് ബാലസംഗീതം ഇഷ്ടപ്പെടുന്ന അനുവാചകര്‍ക്കായി, ദീപ്തമായ ഭാഷയില്‍, ആശയപരമായ പുതുമയോടെ ഡോ. ഗണേഷ് ബാല അവതരിപ്പിക്കുന്ന സിനിമാസംഗീത വിമര്‍ശനഗ്രന്ഥം. ഗാനസാഹിത്യത്തിലെ ഒരു കണ്ണിയായതില്‍ ഈ പുസ്തകം എന്നെയും അഭിമാനിതനാക്കുന്നു. ഈ കൃതി വായിക്കുന്ന ഏതൊരാളും മലയാളിയായതിലുള്ള അഭിമാനം അനുഭവിക്കുകതന്നെ ചെയ്യും. വായനാസമൂഹത്തിന്‍റെ അഭിരുചികളെ പൂര്‍ണ്ണമായും സംത..