- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
History
Grains of Stardust
Book By Vismaya MohanlalOffering a unique expression of thought reflecting feeling more than meaning, Grains of Stardust is a synesthetic stream of consciousness that does not distinguish between journey and destination, but meanders unchecked upon the river of human emotion...
Ananthapuri Puravum Puravrithavum
കിള്ളിയാറ്റിന്‍െറയും കരമനയാറ്റിന്‍െറയും തീരങ്ങളില്‍ വളര്‍ന്നുപന്തലിച്ച അനന്തപുരിയുടെ ആയിരം വര്‍ഷത്തെ കഥ. സാമൂഹിക സാംസ്കാരിക പരിണാമങ്ങള്‍, ആരാധനാലയങ്ങളുടെ പുരാവൃത്തങ്ങള്‍, അന്യം നിന്നുപോയ പാടശേഖരങ്ങളുടേയും പുണ്യതീര്‍ത്ഥങ്ങളുടേയും നന്ദാവനങ്ങളുടേയും ചരിത്രം, നഗരത്തിലെ തെരുവീഥികളില്‍നിന്ന് അപ്രത്യക്ഷമായ ചില കഥാപാത്രങ്ങളുടെ തൂലികാചിത്രങ്ങള്‍, ശ്രീപത്മനാ..
Lenin Russian Viplavathilekku
സ്വിറ്റ്‌സർലണ്ടിൽനിന്ന് യുദ്ധകാലഘട്ടത്തിൽ റഷ്യൻ വിപ്ലവത്തിനുവേണ്ടി ലെനിനും സഹയാത്രികരും ശത്രുരാജ്യമായ ജർമനിയിലൂടെ അടച്ചിട്ട ഒരു കമ്പാർട്ടുമെന്റിൽ സാഹസികമായ ഒരു തീവണ്ടിയാത്ര നടത്തുന്നു. ആ സഞ്ചാരപഥങ്ങളുടെ ഉദ്വെഗജനകമായ വിവരങ്ങളോടൊപ്പം ലെനിന്റെ അന്തർദേശിയ ബന്ധങ്ങളും ഒക്ടോബർ വിപ്ലവത്തിന്റെ അണിയറപ്രവർത്തനങ്ങളും ഒരു ബോംബ് സ്ഫോടനത്തിന്റെ ശക്തിയോടെ പ്രതിപാദ..
Malayude Paithrukabhoovil
A book by K.C. Varghese Kannampuzha , പൈതൃകസ്മാരകങ്ങളുടെ സംരക്ഷണം പൈതൃക തീവ്രവാദമാകരുതെന്നും സ്മാരകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയല്ലേ വേണ്ടതെന്നും ചോദിക്കുന്നവര്‍ മാളയില്‍ ഇപ്പോഴും ഉണ്ടാകും. രണ്ടു പക്ഷത്തിന്റെ വാദമുഖങ്ങളും കഴിയുന്നത്ര നിഷ്പക്ഷതയോടെ പരിശോധിക്കുകയാണ് കെ.സി. വര്‍ഗീസ്...
Visudhiyude Kanaanoolukal
ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്തൃശ്ശൂര്‍ നഗരത്തിന്‍റെ ശില്‍പ്പി ശക്തന്‍തമ്പുരാനാണല്ലോ. അത് കഴിഞ്ഞാല്‍ തൃശ്ശൂരിന്‍റെ ക്രിസ്തീയ അദ്ധ്യാത്മിക പൈതൃകത്തിന്‍റെ ശില്‍പ്പി ഡോ. മെഡിലിക്കോട്ട് തന്നെയാണ്. ലൂര്‍ദ്ദ് കത്തീഡ്രല്‍, സെന്‍റ് തോമസ് കോളെജ്, മെത്രാസനമന്ദിരം, ജൂബിലി മെഡിക്കല്‍ കോളെജ് സ്ഥിതി ചെയ്യുന്ന വിശാലമായ പഴയ പറങ്കിമാവിന്‍ത്തോപ്പ് എന്നിവയെല്ലാം മെഡിലിക്..