Memoirs

Memoirs
Grid View:
Quickview

Adayala Nakshathramayi Gopi

₹180.00

Written by : John Paulഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര് വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി പ്രദര്ശിപ്പിച്ച് വൈഭവം അന്യാദൃശമാണ്. സമാനതകളില്ലാത്തതായിരുന്നു ആ പകര്ന്നാട്ടങ്ങള്. കൈക്കൊണ്ട വിവിധ വേഷങ്..

Quickview

Akadameeyam

₹85.00

Book By K.L. Mohanavarmaഇരുപത്മാസത്തോളം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനം ചെയ്ത കെ.എല്‍. മോഹനവര്‍മ്മ, അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇടപെടലുകളും രസകരമായ കഥപറച്ചിലോടെ വായനക്കാരുമായി പങ്കുവെക്കുന്നു...

Quickview

Altharayile nilappookkal

₹215.00

Book by Raghunath paleri  ,  വിചാരവിസ്മയങ്ങളുടെ പുല്ലാങ്കുഴൽ പലേരി സാന്ദ്രമായി ആലപിക്കുകയാണ്. വഴിയോരകാഴ്ചകളിൽ നിന്ന് വ്യതിരിക്തമായ ഒരു വിചാരലോകം നിർമിച്ചെടുക്കുമ്പോൾ ചോര പൊടിയുന്ന വാക്കുകളുടെ വലിയ സത്യങ്ങൾ. ശുഭാപ്തിവിശ്വാസങ്ങളുടെ കടൽ കാണിച്ചു തരുന്ന കൃതി.വിശുദ്ധിയുടെ ബസ്മഗന്ധം പ്രസരിക്കുന്ന ചിന്തകൾ...

Quickview

Anchuvilakku

₹235.00

Memories By C A KrishnanAnchuvilakku is a book by C.A. Krishnan on Thrissur's history and heritage. Narrating interesting anecdotes, Mr. Krishnan takes readers on a tour of the land. The journey takes them along the Swaraj Round, which was named so during the freedom struggle; through shrines (Sree Vadakkuntha temple, Paramekkavu temple, ..

Quickview

Ann Frankinte Diary Kurippukal

₹290.00

രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു.ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. �അവളുടെ ശബ്ദം സൂക്ഷ..

Quickview

Apuvinodothulla Ente Dinangal

₹130.00

Book by Satyajith Rayലീലാ സർക്കാർ വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവലുകളിൽ നിന്നാണ് റേ തന്റെ ദൃശ്യകാവ്യങ്ങൾ വിളയിച്ചെടുത്തത്. ഇവയ്ക്കു ചലച്ചിത്ര ഭാഷ്യം നൽകാൻ റേയും സുഹൃത്തുക്കളും അനുഭവിച്ച വിവിധ ക്ലേശങ്ങളും അരിഷ്ടതകളും ആധുനിക ഇന്ത്യൻ ചലച്ചിത്രത്തിലെ സ്തോഭ ജനകമായ അധ്യായങ്ങളാണ്. ഇൻഷ്വറൻസ് പോളിസി ഈടുവച്ചും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ ..

Quickview

Balyakalasmaranakal - Sathyajith Ray

₹95.00

Book by Satyajithray ലോകം ദർശിച്ച ഏറ്റവും വലിയ ചലച്ചിത്ര ശില്പികളിലൊരാളായ സത്യജിത്റേയുടെ ബാല്യസ്മൃതികളാണീ കൃതി. ബാല്യകാലത്തെക്കുറിച്ചും ചലച്ചിത്രാഭിമുഖ്യത്തിനു തിരിയും തെളിച്ചവുമിട്ട അന്തരീക്ഷത്തെക്കുറിച്ചും റേ രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്ധീകരണമായ സന്ദേശിനു വേണ്ടിയായിരുന്നു റേ ഈ ബാല്യകാല സംഭവങ്ങൾക്ക് ലിഖിത..

Out Of Stock
Quickview

Banchara

₹80.00

Book by Salu Abdul Kareem , ശർക്കരയും തേടി ചക്രം പായിച്ചവരും ഇളനീർ പായസം തേടി പാതിരായ്ക്ക് യാത്രയായവരും കരിമ്പ് മീനുകളെ തേടി പൊന്നാനി കടപ്പുറത്തേക്ക് പോയവരും നാടൻ ചോറിലൊളിപ്പിച്ച മാന്ത്രികരുചികളും ഹൃദ്യമായ അനുഭവങ്ങളാകുന്നു. കേരളത്തിന്റെ നാട്ടിടവഴികളിലൂടെ കൂട്ടുകാരോടുത്തുള്ള ഒരു ചെറുപ്പക്കാരന്റെ സഞ്ചാരപുസ്തകം. നാടോടി എന്നർത്ഥമുള്ള ബഞ്ചാരയുടെ പാ..

Quickview

Basheer - Abuvinte Ormakal

₹170.00

Book by Kiliroor Radhakrishnanഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാളുകളെക്കുറിച്ചുള്ള ഓര്മ്മകള് മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്ഖാദറും ആനുമ്മയും ഹനീഫയും എല്ലാവരും പോയി. ഞാനും പാത്തുമ്മയും ഞങ്ങളുടെ ഓര്മ്മകളുമായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂള്-കോളേജ് വിദ്യാര്ഥികളും സാഹിത്യാരാധകരു മൊക്കെ വീട്ടില്  വരുന്നു. എന്നെയും പാത..

Quickview

Bombay Edukal

₹175.00

ജയന്‍ കെ.ബി.ബോംബെ ഏടുകള്‍ വളരെ ലാഘവമാര്‍ന്ന കൃതിയാണ്. അവിടെനിന്നുണ്ടായ അനുഭവങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുകയാണ് ജയന്‍ കെ.ബി ചെയ്തിരിക്കുന്നത്. ബോംബെ ജീവിതമറിയുന്നവര്‍ക്ക് ഗൃഹാതുരത്വമുണ്ടാക്കുന്നതാണ് ഇതില്‍ പറഞ്ഞിട്ടുള്ളതൊക്കെയും. അവിടെ ജീവിച്ചിട്ടില്ലാത്തവര്‍ക്കാവട്ടെ വിലപ്പെട്ട പല വിവരങ്ങള്‍ കൊണ്ട് സമ്പന്നമായതുകൊണ്ട് ഒരു വഴികാട്ടി..

Showing 1 to 10 of 75 (8 Pages)