- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Experience
altharayile nilavettangal
Book by Ragunath Paleri , നാട്ടിടവഴിയിലൂടെ മാമ്പുമണം ആസ്വദിക്കുന്ന അനുഭവമാണ് ഈ പുസ്‌തകം. ഹൃദയത്തെ മയിൽപ്പീലികൊണ്ട് തഴുകുംപോലെ. മനുഷ്യജീവിതങ്ങൾ, സുഹൃത്തുക്കൾ, ബന്ധങ്ങൾ, മനോഭാവങ്ങൾ... ഉൾക്കാഴ്ചയുടെ കരുത്തുമായി ഭാഷ.ജീവിതത്തിന്റെ അപരതയിൽ അലിയുന്ന അനുഭവം...
Andhakarathiloru Puzha
Book By Masaji Ishikawa മോഹനമായ മുദ്രവാക്യങ്ങളും പ്രതീകഷകളും മാഞ്ഞുപോകുന്നു . ഇരുട്ട് പടരുന്നു. ഇരുമ്പുമറകളിൽ അനാവൃതമാകുന്ന ഒരു ലോകത്ത് സ്ഥാപിത താത്പര്യങ്ങളും ഏകാധിപതികളുടെ കാലൊച്ചകളും മാത്രം.ഇരുട്ടിൽ ഒരു പുഴ ഒഴുകുന്നുണ്ട്. അലർച്ചയോടെ വന്നു പതിക്കുന്ന മഴയുണ്ട്.ഇഷികാവായ്ക്ക് അത് നീന്തികടന്നേ മതിയാകു.മാനുഷിക അവകാശങ്ങൾ സമാനതകൾ ഇല്ലാത..
Avasanathe Pathu Roopa Note
Book by M.P.Narayanapilla നർമ്മത്തിൽ ചാലിച്ച അനുഭവവും വെളിപാടും നിറഞ്ഞ ഓര്മ്മകള് ആത്മാംശം ഉള്ള ലേഖനങ്ങള്, എഴുത്തുകാരന്എന്ന നിലയിലുള്ള തന്റെ കാഴ്ച്ചപ്പാടുകള്, ആത്മസുഹൃത്തുക്കളുടെ കുറിപ്പുകള്- ഇതൊക്കെ ചേര്ത്തു വച്ച് അകാലത്തില് തിരോഭവിച്ച ഒരെഴുത്തുകാരന്റെ സ്വത്വം ആവിഷ്കരിക്കുകയാണ് അവസാനത്തെ പത്തുരൂപാനോട്ട് എന്ന പുസ്തകം. ജീവിതം ഒരുതരംഅലച്ചിലാണെന്നും..
Clavu Pidicha Kaalam
സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന ഭൂപടത്തിന്റെ തകര്‍ച്ച അവരുടെ അന്തരംഗങ്ങളില്‍ ഉണ്ടാക്കിയ മുറിവ് കനത്തതാണ്. മലയാള സാഹിത്യത്തിലും അത് ഒരു തരംഗമായി അലയടിയിച്ചു. എന്നാല്‍ തങ്ങളുടെ സ്വന്തം ഭൂപടത്തില്‍ ഈ മാറ്റം വ..
Dora Bruder - Charithrathil Illathavar
ചരിത്രത്തിൽ ഇല്ലാത്തവർ ഒരു അന്വേഷണാത്മകറിപ്പോർട്ടിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ടത്. കോൺവെന്റ് മഠത്തിൽ നിന്ന് കാണാതെപോയ ഡോറാ ബ്രൂഡർ എന്ന ബാലികയെ ചുറ്റിപ്പറ്റിയുള്ള വിചാരങ്ങൾ. പാരീസ് തെരിവുകൾ, നാസി യുധകാലഘട്ടം എന്നിവ ഈ കൃതിയുടെ പരമാത്മാവുമായി പരിലസിക്കുന്നു വിവ : പ്രഭ ആർ ചാറ്റർജി..
Double Bell
Book by Haris Nenmeni , ചിരിക്കാനറിയാത്ത കണ്ടക്ടര്‍മാരെയാണ് ബസ് യാത്രകളിൽ നാം കണ്ടുമുട്ടുന്നത്. ദൂരയാത്രകളും കഠിനപാതകളും അയവില്ലാത്ത ഉത്തരവാദിത്വവും അവര്‍ക്ക് സമ്മാനിക്കുന്നത് സംഘര്‍ഷം മാത്രമാണ്. എന്നാലും വൈവിധ്യം നിറഞ്ഞ അനുഭവങ്ങള്‍കൊണ്ട് സമ്പന്നമാണ് ഒരു ബസ് കണ്ടക്ടറുടെ ജീവിതം. ഗൗരവങ്ങള്‍ക്കിടയിലും നര്‍മ്മത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ..
Eeswaran Mathram Sakshi
A book Sathyan Anthikaduഗാനരചയിതാവും എഴുത്തുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും മനുഷ്യന്റെ ഭാഗ്യവും നിർഭാഗ്യവും തലവരയും വിധിയും സാക്ഷ്യങ്ങളുമാണ് അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ പുസ്തകം..
Ente Kuttanweshana Yathrakal
എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ എം.പി. മുഹമ്മദ് റാഫികുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്‍ മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്‍റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്‍, കുറ്റാന്..
Ente Vaidika Jeevitham Oru Thurannezhuthu
Book by Shibu K Pമത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും. വിലപ്പെട്ടവയാണ് ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാ കഥനം മത മാധ്യമ കൂട്ടുകെട്ട് നമ്മുടെ ..
Hridaya Santhwanam
Books By : M.B Shandha : S.P Nampoothiri , ഇത് ഒരു ഹൃദയത്തിന്റെ ആത്മകഥ. മുറിച്ചുമാറ്റി, വീണ്ടും പകുത്തുവെച്ച ഹൃദയം. നിങ്ങളുടെ മാംസപിണ്ഡങ്ങളില്‍നിന്ന് ശിലാഹൃദയം നീക്കം ചെയ്യാനും മാംസളഹൃദയം പകരം വെയ്ക്കാനും ഉദ്ദേശിക്കുന്നു എന്ന് ക്രിസ്തുവിന് മുന്‍പ് ഒരു പ്രവാചകന്‍ പറഞ്തുപോലെ ഇതും ഒരു ഹൃദയകഥ. രോഗനിര്‍ണ്ണയത്തെക്കുറിച്ച് വേണ്ട..