- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Criticism
Grains of Stardust
Book By Vismaya MohanlalOffering a unique expression of thought reflecting feeling more than meaning, Grains of Stardust is a synesthetic stream of consciousness that does not distinguish between journey and destination, but meanders unchecked upon the river of human emotion...
Aadujeevitham Kathakal Parayumpol
By BENYAMIN ആടുജീവിതമെന്ന നോവല് പ്രസിദ്ധീകൃതമായതിനുശേഷം സംഭവബഹുലമായ ആറാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുന്ന പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിക്കുന്നതാകട്ടെ നൂറു പതിപ്പുകള് തികയുന്ന ചാരിതാര് ത്ഥ്യജനകമായ വേളയിലും. പ്രസാധകനും, എഴുത്തുകാരനും, കൃതിയെ ലോകപ്രശസ്തിയിലേക്കു പിടിച്ചുയര്ത്തിയ പരിഭാഷകരും, നിരൂപകരും അണിനിരക്കുന്ന ഒരു പുസ്തകമാണിത്. പ്ര..
American Malayala Sahithya Niroopanam
Written by Sudhir Panikkaveetil , അമേരിക്കൻ മലയാള പ്രവാസ സാഹിത്യത്തിലെ പ്രഥമ മലയാള നിരൂപണ ഗ്രന്ഥം രചിച്ച ഗ്രന്ഥകാരന്റെ രണ്ടാമത്തെ നിരൂപണ കൃതിയാണിത്. പ്രശസ്തരായ അമേരിക്കൻ മലയാളി എഴുത്തുകാരുടെ കൃതികളിലേക്കും അവയുടെ ഉൾക്കഴച്ചകളിലേക്കും വെളിച്ചം വിതറുന്ന നിരൂപണ ഗ്രന്ഥം. സ്വ്രീകരിക്കാൻ മാതൃകകളോ മുന്നേ നടന്നവരോ ഇല്ലാതിരുന്നാതിനാൽ അമേരിക്കൻ മലയാള നിര..
Amrithavarshini
ഡോ. ഗണേഷ് ബാലസംഗീതം ഇഷ്ടപ്പെടുന്ന അനുവാചകര്‍ക്കായി, ദീപ്തമായ ഭാഷയില്‍, ആശയപരമായ പുതുമയോടെ ഡോ. ഗണേഷ് ബാല അവതരിപ്പിക്കുന്ന സിനിമാസംഗീത വിമര്‍ശനഗ്രന്ഥം. ഗാനസാഹിത്യത്തിലെ ഒരു കണ്ണിയായതില്‍ ഈ പുസ്തകം എന്നെയും അഭിമാനിതനാക്കുന്നു. ഈ കൃതി വായിക്കുന്ന ഏതൊരാളും മലയാളിയായതിലുള്ള അഭിമാനം അനുഭവിക്കുകതന്നെ ചെയ്യും. വായനാസമൂഹത്തിന്‍റെ അഭിരുചികളെ പൂര്‍ണ്ണമായും സംത..
Joseph Mundassery - Vimarshanathinte Prathapakalam
Book by M.R. Chandrasekharanകേരളീയ ജീവിതത്തില്‍ ജോസഫ് മുണ്ടശ്ശേരിയുടെ ധിഷണ സ്പര്‍ശിക്കാത്ത ഇടങ്ങള്‍ വിരളമാണ്. ഒരു കൊടുങ്കാറ്റിനെപ്പോലെ എല്ലാം ഇളക്കി പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യ വിമര്‍ശനത്തിലെ ആ പ്രതാപകാലത്തെയാണ് പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ ഇവിടെ ഉന്മീലനം ചെയ്യുന്നത്. മുണ്ടശ്ശേരിയുടെ ജീവിതവീക്ഷണവും സാഹിത്യവിമര്‍ശനരീതിയും പത്രപ..
Nagnayaminikal
Book by V.Rajakrishnan'താഴെയുള്ള അന്ധമായ ലോകത്തിലേക്കു നമുക്കിറങ്ങിച്ചെല്ലാം' എന്നാരംഭിക്കുന്ന ഡാന്റെയുടെ സുവിശേഷത്തിന്റെ അര്‍ത്ഥഗാംഭീര്യം ഈ കൃതി ഉള്‍വഹിക്കുന്നു. വൈദേശിക സാഹിത്യത്തിന്റെ വെളിച്ചത്തില്‍ തന്റെ സാഹിത്യ പൈതൃകത്തെ വിലയിരുത്തുന്ന രാജകൃഷ്ണന്‍രീതി തന്നെയാണ് ഇവിടെയും. പക്ഷേ നിരൂപണ ത്തിന്റെ മര്‍മ്മം വ്യത്യസ്തമായി ഭവിക്കുന്നു. മലയാളത്തിലെയും ..
Novel Sandarsanangal
ബാലചന്ദ്രന്‍ വടക്കേടത്ത്മലയാളസാഹിത്യചരിത്രത്തില്‍െ നോവല്‍വായനയുടെ നിലപാടുകള്‍ മാറ്റങ്ങളാവശ്യപ്പെടുന്നുണ്ട്. ഉത്തരോത്തരം വളര്‍ന്നു വരുന്ന ബൃഹദാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്ന നോവല്‍സാഹിത്യം ജീവിതഗന്ധിയായും സ്ഥലരാശികളുടെ നിബദ്ധമായും പടര്‍ന്നു കിടക്കുകയാണ്. എഴുത്തുകാരേയും വായനക്കാരേയും സഹൃദയരേയും ഏകോപിപ്പിക്കുന്ന ഒരു വിമര്‍ശനഗ്രന്ഥമാണിത്. ഇന്ദുലേഖ മുതല്‍ സു..
Punnapra Vayalar Chila Chithariya Chinthakal
Books By:K.S Venugopal"സഖാക്കളെ നാം പടിഞ്ഞാറുവശം കാണുന്ന പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പോകുകയാണ് . നമ്മളിൽ ഒരു തുള്ളി രക്തവും ഒരു തുണ്ട് മാംസവും അവശേഷിക്കുന്നതുവരെ കിരാതനായ സി. പി യുടെ കിങ്കരന്മാരുമായി യുദ്ധം ചെയ്യണം. ആരെങ്കിലും ഭയന്ന് ഓടിയാൽ അയാളുടെ കുതികാൽ വെട്ടുക. നമ്മുടെ അമ്മ പെങ്ങന്മാരെ അവമാനിക്കുന്ന ഈ രാക്ഷസന്മാരെ വക വരുത്തുക. മരിക്കാ..
V T Vimarsikkappedunnu
അഡ്വ. ബിജു കൈപ്പന്‍പ്ലാക്കന്‍വി.ടിയുടെ അകവും പുറവും നിഷ്പക്ഷമായി പഠിച്ചും അദ്ദേഹത്തിന്‍റെ സമകാലീനരുടെയും മുന്‍പേ നടന്നവരുടെയും ചരിത്രം സസൂക്ഷ്മം വീക്ഷിച്ചും നിരവധി കൂടിക്കാഴ്ചകളിലൂടെ ലഭിച്ച വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം ക്രോഡീകരിച്ചും മുന്‍വിധികളില്ലാതെ വസ്തുതകളെ മനനം ചെയ്തും തയ്യാറാക്കിയ ഈ പുസ്തകം വി.ടി ഭട്ടതിരിപ്പാടിലേക്ക് മാത്രമല്ല, തമസ്കരിക്കപ്പെട്..
Vimarsanathinte Sargachaithanyam
A book by M.K. Sanu , മാരാരുടെ ശൈലി അദ്ദേഹം പ്രത്യേകമായി എടുത്തണിയുന്ന കുപ്പായമല്ല, അത് അദ്ദേഹത്തിന്റെ ചർമം തന്നെയാണ്. ചിന്തയുടെ ഊർജസ്വലതയും ആത്മാർത്ഥതയുടെ ഊഷ്മാവും ആവിഷ്കരണത്തിന്റെ ഏകാഗ്രതയും പരസ്പരം ലയിച്ചുചേരുന്നതിന്റെ ദീപ്തിയാണ് ആ ശൈലിയുടെ സവിശേഷത..