- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Combo Offers
Balakathakal Combo
Purana Kathakal Kuttikalkഇതിഹാസങ്ങളിൽ കഥകൾ.രാമനും സീഹയും ഹനുമാനും കൃഷ്ണനും സ്വയംപ്രഭയും വാമനനും പരശുരാമനും. കുട്ടികൾക്കുവേണ്ടിയുള്ള പ്രബോധനരീതിയിലൂടെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും ഓരോ ജീവിതലക്ഷ്യമുണ്ടെന്ന് ഓർമിപ്പിക്കുന്ന കഥകൾ. വർത്തമാനകാലത്തിലും പ്രസക്തമാവുന്നവ.Snehasaram Kathakalഅര്‍ത്ഥവും പൊരുളും സത്തയും നിറഞ്ഞ സാരോപദേശകഥകള്‍. ഊര്‍ജ്ജ..
best international novels 2020
നിലയ്ക്കാത്ത സഞ്ചാരങ്ങൾ പോളിഷ് ഭാഷയില്‍ ബെയ്ഗൂണി (അലഞ്ഞുതിരിയുന്നവര്‍) എന്ന പേരിലും ഇംഗ്ലീഷില്‍ ഫ്ളൈറ്റ്സ് എന്നും പ്രസിദ്ധീകരിച്ച നോവലിന്‍റെ മലയാള വിവര്‍ത്തനമാണ് നിലയ്ക്കാത്ത സഞ്ചാരങ്ങള്‍. ചലനാത്മകതയുടെ പ്രത്യയശാസ്ത്രമാണ് 21-ാം നൂറ്റാണ്ടിന്‍റെ ഈ നോവല്‍. "ചലനങ്ങളില്‍നിന്നാണ് ഞാന്‍ ഊര്‍ജ്ജം സംഭരിക്കുന്നത്. ബസ്സിന്‍റെ കുലുക്കം, വിമാനത്തിന്‍റെ മുര..
Burhan sonmz book set
വിശുദ്ധ മാനസർ ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം ..
Childrens book combo
Meenuvum Paristhithi Clubbumസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ് ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃത..
Childrens Combo
Afro Asian Natotikathakalആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ നാടോടിക്കഥകളിൽ രാജകുമാരനും രാജകുമാരിയുമുണ്ട്. അവിടെ പ്രഭുകുമാരിയെ കല്യാണം കഴിച്ച താവളയുമുണ്ട്. വ്യത്യസ്തമായ നാടുകളിൽ വ്യത്യസ്തമായ കഥകളിലൂടെ ഉരുത്തിരിഞ്ഞുവരുന്നത് നന്മയും സ്നേഹവുമാണ് അസൂയ, ആർത്തി, സ്വാർത്ഥത ഇവയൊക്കെയാണ് കഥകളിലെ വില്ലന്മാർ.അവക്കെതിരെയുള്ള യുദ്ധമാണ് കഥകളുടെ എല്ലാം സാരം. സമ്പാദകൻ : കെ എ..
Collections Of M K Sanu
എം കെ സാനു എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍. 1928 ഒക്‌ടോബര്‍ 27ന് ആലപ്പുഴയിലെ മംഗലത്തുവീട്ടില്‍ ജനനം. പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള നിയമസഭാംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 19..
Crime Novels Combo
Crime Novels ComboCOFFEE HOUSEദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വെഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനുകളിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസിനീയമായ ഒരു സംഭ..
Crime Thriller books
ഒന്നാം ഫൊറൻസിക് അദ്ധ്യായംഅന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീര..
CRIME THRILLER COMBO PACK
ഒന്നാം ഫൊറൻസിക് ആദ്ധ്യായം(കുറ്റാന്വേഷണ നോവൽ)അന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട..