Gmotivation

Grid View:

Layathathwachintha

₹90.00

written by John Ditto P.R , ധൈഷണികനായ ഒരു എഴുത്തുകാരന്‍റെ ചിന്താസരണിയിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനുഷ്യകുലം എന്തായിരിക്കണം എന്ന് തത്ത്വദര്‍ശനം മുന്നോട്ടുവെക്കുന്ന കൃതി. ഉത്തരാധുനികകാലഘട്ടത്തിലെ ദര്‍ശനവ്യാപ്തി ഈ കൃതിയെ വേറിട്ടുനിര്‍ത്തുന്നു. സോഷ്യലിസവും കമ്മ്യൂണിസവും ക്യാപിറ്റലിസവും മതവും ആഗോളലോകജീവിതരീതിയും രമ്യദര്‍ശനം എന്ന പുതുപ്രസ്ഥാനതത്..

Ramakatha Kootharangukalil

₹125.00

Book by Praseetha K  ,  കേരളത്തിന്റെ ശ്രെഷ്ഠമായ രംഗകലകളിൽനിന്ന് കൂടിയാട്ടം . തോൽപ്പാവക്കൂത്ത് എന്നീ കലാരൂപങ്ങളെ തെരഞ്ഞെടുത്ത് അവയിൽ രാമകഥകൾ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് വിശദീകരിക്കുന്ന ഗ്രന്ഥമാണിത് .ക്ലാസിക്കൽ എന്ന് വിശേഷിക്കപ്പെടുന്നതും സംസ്‌കൃതഭാഷയിലുള്ള നാടക ഭാഗങ്ങളെ ഉപജീവിക്കുന്നതുമാണ് കൂടിയാട്ടം .തോൽപ്പാവക്കൂത്താകട്ടെ നാട..

Dalithan

₹80.00

Book by Shanoj .P.A , പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പരിവേദനങ്ങൾ അവസാനിക്കുന്നില്ല എന്നോർമ്മിപ്പിക്കുന്ന കവിതകൾ.കാട്ടിൽനിന്ന് കരിവീട്ടിചന്ദനം മോഷ്ടിക്കുന്ന അധികാരി വർഗ്ഗത്തിന്റെ അതീശത്വത്തിൽനിന്ന് രക്ഷപെടാനാവാത്ത ദളിതജീവിതങ്ങൾ എക്കാലവും ദൈവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.ഈ കാവ്യരചനകൾ ഹൃദയരക്തമൊഴുകുന്ന കാട്ടുചോലയാണ്...

Jwalamukhi

₹80.00

Book by DR. Shonima Pala , ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര...

Careful whispers

₹210.00

Book by Gavi .... Poem collection carefull whispers comes under the genre climate fiction (clifi), anew way of reading, analysis, appreciation and critical study which draw attention to the distress faced by other species du to human interference..

101 Hraswanubhavangal

₹430.00

Book by S V Vijayanഗൃഹാതുരമായ ഓർമകളും അനുഭവങ്ങളും. ഗ്രാമജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും അന്തർധാരകൾ.ഒറ്റപ്പാലവും ബാംഗ്ലൂരിലെ വിജയനഗറും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ രേഖാചിത്രങ്ങൾ. നാടും വീടും സുഹൃത്തുക്കളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിറഞ്ഞ ജീവിതത്തിന്റെ ചവർപ്പും മാധുര്യവും. ചിന്തകനായ ഒരെഴുത്തുകാരന്റെ ഉപഹാരം...

Kadal Kadathiya Kannerormakal

₹125.00

Book by Hariharan Pangarappilly ,  അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസ..

Ormakal churul nivarumpol

₹90.00

Book by DR. Pappachan Mudiyankal  , കശ്മീർ തൊട്ട് കേരളം വരെയുള്ള നവോദയ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായിരുന്ന ഗ്രന്ഥകർത്താവിന്റെ ആൽമപ്രകാശങ്ങളാണ് ഈ കൃതി .സമൂഹത്തിൽ പുലരേണ്ട നീതിബോധത്തിന്റെയും ധർമത്തിന്റെയും ആവശ്യകത ഉത്ബോധിപ്പിക്കുന്ന ഒരദ്ധ്യാപകന്റെ കുറിപ്പുകൾ .സമൂഹമനസ്സാക്ഷിയോടുള്ള ചില ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ...

Manuvinte Lokam

₹135.00

Book by Krishnakumar.K.J  , ന്യൂയോർക് എന്ന മഹാനഗരത്തിലെ നിംസ്ബെറി ഹൈസ്കൂളിലെ മനു എന്ന വിദ്യാർത്ഥി വിമാനാപകടത്തിൽ നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ അച്ഛനമ്മമാരെയും പെങ്ങളെയും കണ്ടെത്തുന്ന അതിസാഹസികമായ കഥ. ഭാവാനലോകത്തിന്റെ അതീന്ദ്രിയാനുഭൂതിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കുറ്റാന്വേഷണ നോവൽ...

Ezhakasagalkappuram

₹170.00

Book by Hijas Mohammed ,  പ്രണയത്തിന്റെ സ്വർഗ്ഗവാതിൽ കടന്നുപോയ ഒരു പെൺകുട്ടിയുടെ കഥ. മതത്തിന്റെയും ജാതിയുടെയും അപ്പുറം സ്നേഹത്തിന്റെ ഊഷ്മളത പരത്തുന്ന കഥാപാത്ര സന്നിവേശം. പ്രണയഭരിതമായ ജീവിതത്തെ സ്വപ്നം കണ്ട അബ്ദുവിന്റെയും ആരതിയുടെയും കഥ...

Showing 161 to 170 of 312 (32 Pages)