Gmotivation
Devalokathekku Oru Theerthayathra
A book by Kunnam Vishnu , ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട [ പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ സൂക്ഷിച്ചിരിക്കുന്നു.എങ്ങും ഒരേ പ്രശാന്തത. വാക്കുകളിൽ വിവരിക്കാനാകാത്ത ഹിമവാന്റെ ഉജ്ജ്വലഭാവം...
Maranamillathavan
A book by k.S.Hari , വർത്തമാനകാലത്തിന്റെ ഇരുൾ മൂടിയ വഴികളിലൂടെയുള്ള കവിയുടെ തീർത്ഥാടനം. എഴുത്ത് ശിഷ്ട ജീവിതത്തിന്റെ ബാക്കിയാണെന്നോർമിപ്പിക്കുന്ന കവിതകൾ. ശ വ പ്പറമ്പുംകാട്ടാളനും അരുവിപ്പുറം പ്രതിഷ്ഠയും പ്രതീക്ഷയും മഴ നൃത്തവും പൂക്കുന്ന കവിതയും. അര്ത്ഥതകളൊന്നും മതിലുതീർക്കാത്ത കാലത്തിനുവേണ്ടിയുള്ള അക്ഷരസപര്യയുടെ കാവ്യസമാഹാരം...
Swapnangal Neyyunna Penkutty
A book by Akhilaമോഡിരാഷ്ട്രീയത്തിലെ സമകാലിക ഇന്ത്യന്‍ അവസ്ഥകളെ വായനക്കാരനിലേക്ക് എത്തിക്കുന്ന പുസ്തകം. ആനുകാലിക പ്രതികരണങ്ങളുടെ ലേഖനസമാഹാരം. സെക്കുലറിസവും കപട മതേതരത്വവും സോഷ്യലിസവും സാമൂഹിക സ്ഥിതിസമത്വവും പ്രതിപാദിക്കുന്നു...
Vidhyabyasam-charithravum varthamanavum
A book by Sivadasan Thekkiniyedath , വിദ്യാഭ്യാസം അറിവും ജീവിതവിജയത്തിനുള്ള ആയുധവുമാണ്. ഗുരുശിഷ്യബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ പ്രസക്തമായ ഒരന്വേഷണമാണ് ഈ കൃതി. വിദ്യാഭ്യാസവിചക്ഷണന്മാരുടെ വീക്ഷണങ്ങളെ പ്രമാണമാക്കി അധ്യാപക-വിദ്യാർത്ഥി സമൂഹത്തെ ഉത്തേജിപ്പിക്കുവാനുതകുന്ന മാർഗങ്ങളെന്തെല്ലാമാണെന്നു അന്വേഷിക്കുന്ന ഗ്രന്ഥം...
Manushyamatham
A book by Vinayan Therambath , മതമില്ലാതെയും മനുഷ്യകുലത്തിന് ജീവിക്കാനാവും എന്ന് ഉദ്ബോധിപ്പിക്കുന്ന കൃതി. മഹാത്മാക്കളുടെ കാലടിപ്പാടുകൾ, സൂക്തങ്ങൾ സസൂക്ഷ്മം. പിന്തുടർന്ന് തന്റേതായ കാഴ്ചപ്പാടിലൂടെ സാമൂഹികതയെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ. ശ്രീനാരായണഗുരു, ഗാന്ധിജി, മാർക്സ്, ആശാൻ, വള്ളത്തോൾ, വയലാർ, രാമായണ മഹാഭാരത ഇതിഹാസങ്ങൾ, പാശ്ചാത്യദർശനങ്ങൾ എന്നിവയിലൂ..
Meghavarnane Kathu
A book by Balakrishnan Perumbilavil , കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം...
Humpinagaril Ninnu Humpiyilekku
A book by S.V. Vijayan , പുരാവൃത്തങ്ങളുടെ 'ഹംപി നഗറിൽ നിന്ന് ഹംപിയിലേക്ക്' എന്ന ശ്രദ്ധേയമായ ലേഖനമാണ് ഈ പുസ്തകത്തിന്റെ ശീര്ഷകവും. ഗ്രന്ഥകാരന്റെ വൈയക്തികാനുഭവങ്ങൾ, കുറിപ്പുകൾ, പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള അനുഭവ സാക്ഷ്യങ്ങൾ - സേതു, മഹാകവി അക്കിത്തം, പി. വത്സല, സാറാജോസഫ്, എം.പി. പരമേശ്വരൻ, തസ്ലിമ നാസറിന്, എം.പി. വീരേന്ദ്രകുമാർ തുടങ്ങിയവരെക്കുറി..
Oru Headmasterude Kuthippum Kithappum
A book by C.N. Hariharan , അധ്യാപകനില്‍നിന്നും പ്രഥമ അധ്യാപകനിലേക്കുള്ള ഔദ്യോഗിക ജീവിതത്തിന്‍റെ അനുഭവങ്ങള്‍. സത്യസന്ധനും സ്നേഹനിര്‍ഭരനുമായ വ്യക്തി വിദ്യാര്‍ത്ഥിസമൂഹത്തിനും അധ്യാപകര്‍ക്കും നല്‍കുന്ന ജീവിതമാതൃക. കൃത്യനിഷ്ഠതയും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ചേര്‍ന്ന ഒരധ്യാപകശ്രേഷ്ഠന്‍റെ കര്‍മ്മകാണ്ഡം...
Avalkoppam
A book by Dr. Francis Alappatt സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര്, പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ, ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ .അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ . ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ . ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്ക..
Swapnangal Moshtikkapedum Kalam
A book by K.Thankappan , പൊള്ളുന്ന ഉള്ളം. പൊരിയുന്ന പുറംതൊലി. കൊടുംചൂട്. ഏകാന്തതയും കൂരിരുട്ടും ഏല്പിക്കുന്ന കാതരത. ഇരുണ്ട ശൂന്യത... ഇവയൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ലാവാവമനം. വിമോചനത്വരയാല്‍ പുറന്തള്ളുന്ന ലാവാപ്രവാഹം. താപസഹനത്തിന്‍റെ പാരമ്യത്തില്‍ "ഭാരമേറെച്ചുമന്നുടല്‍ നീറിനീറിയുള്ളം തപിച്ചിട്ടും... ദൂരമോര്‍ത്തു" തളരാതെ ശൂന്യപാതയിലൂടെയുള്..
