Gmotivation
Aathmavin Muttathu
Poem by M.R. Jayageetha , എം.ആർ. ജയഗീതയുടെ കവിതകൾ മനുഷ്യ മനസ്സിൻറെ വികാര വിചാരങ്ങളുടെ ആഴം അറിയിക്കുന്ന സമുദ്രങ്ങളായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ഇതേ വായനാനുഭവത്തിൻറെ പിൻബലമാണ് എനിക്കു ജയഗീതയെ സിനിമാ ഗാന രചനയിലേക്കു ക്ഷണിക്കാൻ പ്രേരിപ്പിച്ച ഘടകം" - എം. ജയചന്ദ്രൻ</p> ..
Manassu Peyyumpol
Manassu Peyyumpol- By Deepa Sanil , </p>കവിത പെയ്യുന്നു അനുഭൂതികളായി. </p>ആത്മീയതയും പ്രണയവും വൈകാരികതയും ചേർന്നൊഴുകുന്ന കവിതകൾ.</p>സങ്കല്പങ്ങളും സ്വപ്നങ്ങളും ഗൃഹാതുരതകളുമായി മാറുന്നു...
Mazhavilvarnangal
Mazhavilvarnangal (Story) by Subi Susan , ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എ..
Ezham Block
A novel written by Philip Pullatt , ഒരു നക്സൽവിപ്ലവകാരിയെ തേടിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടി വരുന്ന വന്യമായ വഴികൾ. പ്രകൃതിയെ ചൂഷണം ചെയ്യുന്ന അധികാരവർഗത്തിനെതിരെ പോരാടിയ ജനതയുടെ സഹനചരിത്രം. പശ്ചിമഘട്ട സമരത്തെ പശ്ചാത്തലമാക്കിയ നോവൽ...
Theeye eriha
Theeye eriha, Study written by Dr. R.I Prasanth , നിര്‍മ്മിതികളായിരുന്നു എം. സുകുമാരന്‍റെയും പട്ടത്തുവിളയുടെയും യു.പി. ജയരാജന്‍റെയും ചെറുകഥകള്‍. രാഷ്ട്രീയ സാമൂഹിക അധികാരവ്യവസ്ഥകളോട് കലഹിച്ച വ്യവഹാരികലോകം. അവയിലെ പ്രത്യയശാസ്ത്രം, സ്യത്വം, രാഷ്ട്രീയം, ചരിത്രം, പ്രതിരോധം, എന്നിവയെ പോള്‍റിക്കര്‍, ബാര്‍ത്ത്, മിഷേല്‍ ഫൂക്കോ, അല്‍ത്തൂസര്‍ എന്നിവരുടെ ..
Shilayude Dhyanam
By Smitha Panchavady , ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ. സ്വപ്‌നങ്ങൾ പറ്റിപിടിച്ചിരിക്കുന്ന ഹൃദയത്തിന്റെ ധ്യാനമാണത്. ശബ്ദങ്ങൾ ഇഴ ചേർന്നിരിക്കുന്ന മൗനമാണത്. - കെ ജയകുമാർ..
Kuwait Indian kutiyetta charithram
A history book written by Sam Pynummoodu about Kuwait Indians. , കുവൈറ്റിലെ ഇന്ത്യൻ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേ പോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല. സ്മൃതിനാശം സാമൂഹികരോഗമായി മാറിയ കേരള സമൂഹത്തിൽ സാമിനെപ്പോലെയൊരാൾ ജാഗരൂഗതയോടെ രചിച്ച, നാളത്തെചരിത്ര രചനക്ക് മുതൽക്കൂട്ടാകുന്ന കൃതിയാണിത്. അതാകട്ടെ താൻ ചെന്നെത്തിയ ജീവ..
Kavyasangamam
Poem by Balachandran Pallippuram , ദീർഘവും ദുർഘടവുമായ ജീവിതപാതയിൽ ബഹുദൂരം സഞ്ചരിച്ചു കഴിയുമ്പോൾ, അങ്ങനെ തേടുന്ന അനുഭവസമ്പത്തിൽ നിന്നുറവെടുക്കുന്ന പക്വതയിൽ നിന്നു മാത്രമേ ഇങ്ങനെയൊരു പൂ വിടരു. കവനകലയിൽ ഇളംതലമുറയ്ക്കൊപ്പം നില്ക്കുമ്പോഴും ലോകജീവിതാഭിവീക്ഷണത്തിൽ ശ്രീ. ബാലചന്ദ്രൻ വേറിട്ടു നിൽക്കുന്നു. പ്രൊഫ. കെ. വി. രാമകൃഷ്ണൻ..
Sathyamo? Midhyayo?
Stories by Balachandran Pallippuramവെളിച്ചം വിതറുന്ന കഥകൾ ചിന്തകളുടെ നൈർമല്യത്തിൽനിന്നാണ് നല്ല കഥകളുടെ പിറവി. അവ നന്മ പ്രസരിപ്പിക്കുന്നു. വ്യക്തിസത്തയുടെയും സമൂഹത്തിന്റെയും ഉൾക്കാമ്പ് തേടുന്ന എഴുത്തുകാരൻ കാലത്തിന് നല്കുന്ന ദിശാബോധമാണ് ഈ കഥാസമാഹാരം. അതൊരു അധ്യാപകന്റെ സർഗ്ഗാത്മകസാക്ഷ്യങ്ങൾ കൂടിയാകുന്നു...
Ekathanathayude Chodhyachinnangal Thediya Utharangal
Drama by Anitha Pious , Ekathanathayute Chodhyachinnangal Thediya Utharangal , അനാദികാലത്തിന്‍റെ സ്മരണകളില്‍നിന്ന് ജീവശക്തി വീണ്ടെടുക്കാന്‍ ഒത്തൊരുമിക്കുന്ന അരങ്ങിന്‍റെ കാഴ്ച. വര്‍ത്തമാനകാലത്തിന്‍റെ നെറികേടുകളെ നേരിടാന്‍ തയ്യാറാകുന്ന യുവതയുടെ കരുത്ത്. ഹരിതാഭമായ ഒരു കാലത്തിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍. ദാര്‍ശനികതയുടെ ആശയസംഘര്‍ഷങ്ങള്‍ തീപ്പൊ..
