Gmotivation

Grid View:

Third Rate

₹100.00

പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്‍റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്‍ക്കുന്നു.പവിത്രന്‍ തീക്കുനിഅസ്വസ്ഥമായ, ക്രമരഹിതമായ, കടുപ്പമേറിയ അത്ത..

Oru Yathrayude Thudakkam

₹255.00

പ്രണയത്തിന്‍റെ പ്രഭ ചൊരിഞ്ഞ് വെണ്ണിലാവായി പൂര്‍ണചന്ദ്രന്‍ ഉദിച്ചെത്തിയാല്‍ കാമുകനെ മുഴുവനും ആവാഹിച്ച് ആമ്പലും തൂവെള്ളയാവും. പൂര്‍ണചന്ദ്രനെ പ്രേമിച്ച ആമ്പലിനെപ്പോലെ മാളുവിന്‍റെയും ആദിയുടെയും പ്രണയം. കുസൃതികൊണ്ടും സ്നേഹംകൊണ്ടും ആദി എന്ന താന്തോന്നിയെ വരുതിയിലാക്കാന്‍ ശ്രമിച്ച മീരയുടെയും കഥ. ഒരു പ്രണയസഞ്ചാരത്തിന്‍റെ അപൂര്‍വ്വചാരുതയുള്ള നോവല്‍...

Peythozhinja Mazha

₹145.00

ജീവിതത്തിന്‍റെ കനല്‍വഴികളിലൂടെ കുടുംബജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കുന്ന പെണ്‍കരുത്തിന്‍റെ കഥ. ഉള്ളില്‍ സ്നേഹസാഗരത്തെ നിറച്ച ഒരു പത്രപ്രവര്‍ത്തകയുടെ അനുഭവങ്ങള്‍. കരുണയുടെയും സഹനത്തിന്‍റെയും പ്രതീകമായ ഹാനിക്കു മുന്നില്‍ പ്രിയപ്പെട്ടവര്‍ തലകുനിക്കുന്ന അസാധാരണമായ പ്രമേയം. രോഗിയാണെന്നറിഞ്ഞിട്ടും സ്വന്തം അവയവങ്ങള്‍ പലര്‍ക്കുമായി പകുത്ത് നല്‍കിയ ഒരു സ്ത്ര..

Daivathinte Viral

₹125.00

അധികാരത്തിന്‍റെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമ്പോള്‍ ജീവിതതാളങ്ങള്‍ മാറുന്നതെങ്ങനെ എന്ന് ഉദ്ബോധിപ്പിക്കുന്ന കഥകള്‍.പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങളായി നിറയുമ്പോള്‍ വിഭ്രമാത്മകമായ ജീവിതപരിസരങ്ങളെയാണ് കണ്ടെടുക്കുന്നത്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ ജീവനെന്ന സമസ്യയ്ക്കുത്തരം തേടുന്ന കഥകള്‍...

Athirukalillathe

₹100.00

കവിതയുടെ മൂല്യം ജീവിതത്തിന്‍റെ നന്മ കണികാണിക്കുന്നതത്രേ. കാവ്യമൂല്യങ്ങളുടെ അതിരുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കവി തന്‍റെ അനുഭവങ്ങളും സങ്കല്പങ്ങളും വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും പാരിസ്ഥിതിക സൗഹൃദങ്ങളും തുറന്നെഴുതുമ്പോള്‍ അവ ഒരു കാലത്തെ അടയാളപ്പെടുത്തുന്നു. ആക്ഷേപഹാസ്യത്തിന്‍റെ അനുരണനങ്ങള്‍, ഹൈക്കു കവിതകള്‍ എന്നിവ അടങ്ങിയ കാവ്യസമാഹാരം...

PWD 1103 Kakkathuruthu

₹175.00

PWD 1103കാക്കത്തുരുത്ത്‌എം.കെ. സുബ്രഹ്മണ്യൻ തിരുവിതാംകൂറിന്റെഅതിർത്തിപ്രദേശമായകാക്കത്തുരുത്തിന്റെകഥപറയുന്നഈനോവൽഒരുദേശത്തിന്റെചരിത്രമായിമാറുന്നു. ജന്മജന്മാന്തരങ്ങളിലൂടെകടന്നുവന്നമനുഷ്യരുംജീവജാലങ്ങളുംഈചരിത്രത്തിന്റെഏടുകളിൽമായാതെകിടക്കുന്നു.''അനാദിയായകാലത്തിന്റെഏതോഅറ്റത്ത്രൂപംകൊണ്ടഒരുഅജ്ഞാതഭൂഖണ്ഡംപോലെഇരുൾമൂടിനിൽക്കുന്നഒരുദേശമാണ്കാക്കത്തുരുത്ത്. ..

Yathra Chodikkathe

₹345.00

യാത്ര ചോദിക്കാതെഷിബു വര്‍ക്കി സനാഥനായി ജനിച്ചിട്ടും അനാഥനായി അലയേണ്ടിവന്ന ഒരു ബാലന്റെ കഥയാണിത്. അവന്‍ താണ്ടിയ വഴികള്‍ അസാധാരണമാംവിധം കഠിനമായിരുന്നു. ഒറ്റപ്പെടലിന്റെയും വ്യാകുലതകളുടെയും ചുഴിയില്‍പെട്ട് ജീവിക്കേണ്ടിവന്ന ഒരാളുടെ യാതനകള്‍. നേരായ വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്ത നിഷ്‌കളങ്കനായ ഒരു വ്യക്തി അനുഭവിച്ച ചോരവഴികള്‍. അവസാനം അയാളെ..

Ezhuthappurangal

₹235.00

Book By Sanu Yesudas , 'വാക്കുകൊണ്ടും വണക്കമാംസം കൊണ്ടും ആത്മാവും സത്യവുമില്ലാതെ നീ ഒരുക്കിയ സങ്കീര്‍ത്തനങ്ങള്‍ അരോചകമാണ്. പെണ്‍കുഞ്ഞിന്റെ മാനവും വിശുദ്ധിയും കൊത്തിപ്പറിച്ച് വഴിയോരക്കഴുകന്മാര്‍ വിരുന്നുണ്ണുന്നു, ഒപ്പം നീയും... ചൊറിഞ്ഞു ചൊറിഞ്ഞെന്റെ രാഷ്ട്രീയത്തിന്റെ ഇടതു വലതു കാലുകള്‍ പൊട്ടുന്നു. വരൂ കുഞ്ഞേ, നമുക്ക് ഏദനിലേക്ക് മടങ്ങിപ്പോകാം. പൂങ്കു..

Aa Kannukal

₹125.00

Book By Arun A K , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇഴ പിരിയുന്ന ക്രൈം നോവല്‍. ഐ സൈറ്റ് ടെക്‌നോളജീസ് എന്ന തന്റെ സ്റ്റാര്‍ട്ടപ് സോഫ്റ്റ്‌വെയര്‍ കമ്പനിയെ സ്വപ്നം കണ്ട സ്വാതിയെ ആരാണ് കൊലപ്പെടുത്തിയത് എന്ന അന്വേഷണം വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. അരുണും നിഖിലും ഷെറിനും ശ്രീധരനും ഇതിലെ ഓരോ കണ്ണികളാണ്. കൊലപാതകം കണ്ട ആ കണ്ണുകളെ എത്ര നിഷ്‌ക..

The Indian-Robinhood Kayamkulam Kochunni

₹115.00

Book By Hussain Karati , The legend of Kayamkulam Kochunni runs deep in the cultural memory of Kerala, a touristy Southern Indian state best known for its spices, backwaters and early preoccupation with communism. Born to a local thief with no ambition and a nurturing mother under extraordinary poverty in the scenic town of Kayamkulam, Kochunni had..

Showing 21 to 30 of 312 (32 Pages)