Mangalodayam
Vardhakyathe Akattuka
Vardhakyathe Akattuka Written by Prof: P A Varghese , വാർദ്ധക്യം ഒരു ശാപമായി കണക്കാക്കുന്ന വർത്തമാനകാലത്തിൽ ജീവിതത്തെ എങ്ങനെ അനുഗ്രഹമാക്കാം എന്ന് ഉദ്ബോദിപ്പിക്കുന്ന വിലപ്പെട്ട പുസ്തകം. ശീലങ്ങളിൽ വരുത്തേണ്ട മാറ്റം, ഭക്ഷണക്രമം, ചിട്ട, ആരോഗ്യപരിപാലനം, വ്യായാമം, അഭിരുചി, ലൈന്ഗീകത ലൈഗികത, മരുന്ന് തുടങ്ങിയ അടിസ്ഥാനഘടകങ്ങളെ വിലയിരുത്തുന്ന..
Thottarinja Manassukal
Thottarinja Manassukal Written by Fr.Dr. Thomas Ambookkan , മനസ്സ് ഒരു സോഫ്റ്റ് വെയറാകുന്നു. ഈ സോഫ്റ്റ് വെയറാണ് ഹാർഡ് വെയറായ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ വലിയൊരളവിൽ നിയന്ത്രിക്കുന്നത്. സോഫ്റ്റ് വെയറിൽ വൈറസ്സുകൾ കടന്നുകൂടിയാൽ തീർച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കിൽ കൗൺസിലിംഗ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. മനോഹരമായി കാര്യങ്ങൾ ..
Yoga Kuttikalkku
Yoga Kuttikalkku written by Suman Jobi Joseph , ആസനപ്രണായമങ്ങളിലൂടെ എനർജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തിൽ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക. ..
Agnipushpangal
കഴിഞ്ഞ തലമുറകളിലെ പെൺവിശുദ്ധിയും ആധുനിക സ്ത്രീകളുടെ അതിജീവനത്തിനുള്ള പോരാട്ടവും ഒന്നിക്കുന്ന രചന. മൂന്ന് തലമുറകളുടെ കഥാപർവ്വം. ശാലിനി മേനോനും ഹാരലക്ഷ്മിയും യാമിനിയും വ്യത്യസ്ഥമായ ജീവിതധാരകളുടെ സാക്ഷ്യങ്ങളാണ്. പ്രണയവും കണ്ണീരും നിരാശയും പ്രത്യാശയും കർമ്മബന്ധങ്ങളും ഈ കൃതിയുടെ ചരിത്രനിയോഗങ്ങളായി മാറുന്നു. സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പ..
Yoga-Arogyavum Manassanthiyum
Yoga-Arogyavum Manassanthiyum Written by Yogacharya M R Balachandran , ആരോഗ്യത്തിന്റെ അന്തസ്സത്ത മനസ്സിന്റെ ശക്തിയാണ്. ജീവന്റെ മന്ത്രം യോഗയിലൂടെ സാർത്ഥമാകുമെന്ന് ഭാരതീയ യോഗാചാര്യന്മാർ ആദികാലം മുതൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. യോഗാസനങ്ങളിലൂടെ ആരോഗ്യവും മനസ്സും ജീവിതവും സ്വസ്ഥമാക്കാമെന്നും കർമശേഷിയുടെ പുതിയ തലങ്ങൾ കണ്ടെത്താമെന്നും അനുശാസിക്..
Madhavi
ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം ഒന്നായി ഏറ്റുപാടുന്ന ഗാനമാണ് അവസാനം ശ്രവിക്കുന്നത്. "ലോകാ സമസ്താ സുഖിനോ ഭവന്തു...
Rogasanthi
A book by K.R. Ramakrishnan , മനുഷ്യസമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പാടെ തകർക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം. രോഗപ്രത്യാഘാതങ്ങൾ, ഓരോ രോഗത്തിന്റെയും ചരിത്രവും ചികിത്സയും പ്രതിരോധവും പരിസ്ഥിതിപ്രശ്നങ്ങളും സ്വയം വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയിൽ ലളിതമായി അവതരിപ്പിക്കുന്നു...
Samkramika Rogangal
A book by K.R. Ramakrishnanകേരളീയരിൽ പൊതുവെ കണ്ടു വരുന്ന സാംക്രമിക രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗചരിത്രം, പ്രതിവിധികൾ. രോഗപ്രതിരോധങ്ങൾക്കു അറിവ് പകരുന്ന ആരോഗ്യ വിദ്യാഭ്യാസ സംബന്ധിയായ ഒരു പ്രാമാണിക ഗ്രന്ഥം...
Keraleeya Nadan kalakal
A book by Thariyan Chungathu , ഒരു നാടോടി സംസ്കാരം കടന്നു വന്ന കാലത്തിന്റെ വഴികള്‍ അടയാളപ്പെടുത്തുന്നു നാടന്‍ കലാരൂപങ്ങളുടെ ഈണവും താളവും ചരിത്രവും ചുവടുകളുമെല്ലാം വിവരിക്കുന്നു. നാടന്‍ കലകളെക്കുറിച്ച് പുതിയ അവബോധം സൃഷ്ടിക്കുന്ന കൃതി...
Kuttikalude M T
A Book by Ashokhan Engandiyoor , ഒരു ബാലസാഹിത്യകൃതി എന്നതിനപ്പുറം എം.ടി.യെ സ്നേഹിക്കുന്നവര്‍ക്കെല്ലാമുള്ള ഒരു ഉപഹാരമാണ് ഈ കൃതി. അതൊരു ജീവിത മാതൃക കൂടിയാണ്. വിധി വളരേയേറെ കയ്പുനീര് നല്‍കിയെങ്കിലും കൊച്ചുനാളിലേയുള്ള സ്പനങ്ങള്‍ ആഗ്രഹങ്ങള്‍ എല്ലാം അദ്ദേഹം സാക്ഷാത്കരിച്ചു. സമൂഹത്തിലെ വലിയ ഒരു എഴുത്തുകാരനായി എം.ടി.യെ കാലം അടയാളപ്പെടുത്തി..