Moze Varghese

Moze Varghese

മോസ് വര്‍ഗ്ഗീസ്

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള 

കരിങ്ങാച്ചിറയില്‍ ജനനം. 

അച്ഛന്‍: എം.വി. വര്‍ഗീസ്. അമ്മ: ഇ.കെ. മേരി. 

ചേട്ടന്‍: റീസ് വര്‍ഗീസ്.

വിദ്യാഭ്യാസം: ചിന്മയ വിദ്യാലയ, രാജഗിരി സ്കൂള്‍ 

ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി.

ഇപ്പോള്‍ ഏര്‍നെസ്റ്റ് ആന്‍ഡ് യങ്ങില്‍

അനലിസ്റ്റായി ജോലി ചെയ്യുന്നു.

ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്.

വിലാസം: മോറീസ് വില്ല, മാന്നുള്ളില്‍ ഹൗസ്, 

കൈപ്പഞ്ചേരി റോഡ്, ഹൗസ് നമ്പര്‍: 16

കരിങ്ങാച്ചിറ, ഇരുമ്പനം പി.ഒ., എറണാകുളം-682309

PH: 7736635144

Email : mozevargeese@gmail.com


Grid View:
Quickview

Isahakkinte Virunnu

₹245.00

മോസ് വര്‍ഗ്ഗീസ്ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്‍റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. എവിടെപ്പോയൊളിച്ചാലും വിധിയുടെ അപ്രതിരോധ്യമായ പ്രഹരങ്ങളേറ്റു വാങ്ങാന്‍ വിധി..

Showing 1 to 1 of 1 (1 Pages)