Anu Babu
![Anu Babu Anu Babu](https://greenbooksindia.in/image/cache/catalog/Authors/ANU-BABU-150x270.jpg)
അനു ബാബു
ഇടുക്കി ജില്ലയിലെ കട്ടപ്പനയില് ജനനം. നെല്ലിപ്പുഴയില് ബാബു ജോസഫിന്റെയുംസാലമ്മ ബാബുവിന്റെയും മൂത്ത മകന്.ബിസിനസ്സ് അഡ്മിനിസ്ട്രേഷനില് ബിരുദാനന്തര ബിരുദം. നിരവധി കഥകളും ടെലിവിഷന് പരമ്പരകളും എഴുതി.മലയാള മനോരമ ആഴ്ചപ്പതിപ്പില്പ്രസിദ്ധീകരിച്ച ആദ്യനോവലാണ് ഇനിയൊരു ജന്മം കൂടി. നോവലിസ്റ്റായും തിരക്കഥാകൃത്തായും ജോലി ചെയ്യുന്നു.
Iniyoru Janmamkoodi
Book By Anu Babuരാഹുലിന്റെ മരണത്തിന് കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള വിദ്യാലക്ഷ്മി എന്ന പെണ്കുട്ടിയുടെ ജീവിതയാത്രയാണ് ഈ നോവല്. അത്യന്തം വിചിത്രവും ദുരൂഹവുമായ വഴികളിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെ കഥ. ജീവിതത്തിന്റെ താളവും താളപ്പിഴകളും ആവിഷ്കരിക്കപ്പെടുന്നു. പ്രണയത്തിന്റെ ലാവണ്യം ഈ നോവലിനെ ചേതോഹരമാക്കുന്നു. കളിക്ക..