Arya C P
ആര്യ സി.പി.
തൃശൂര്‍ ജില്ലയില്‍ ജനനം.അച്ഛന്‍: പുഷ്പാംഗദന്‍ സി.ജി. , അമ്മ: ശോഭ വി.കെ. (റിട്ട. സബ് രജിസ്ട്രാര്‍).സഹോദരി: സൂര്യ സി.പി. വിദ്യാഭ്യാസം: M.Tech Computer Science & Engineering, Stanley College of Engineering & Technology, Abids, Hyderabad.'മോഹങ്ങള്‍' എന്ന ആദ്യ കവിത ഉണ്മ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ ഐ.ടി. വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു.
Ithalmarangal
Book by Arya C.P , സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു.ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്...