Asharaf Ambayil
അഷറഫ് അമ്പയില്‍
തൃശ്ശൂര്‍ ജില്ലയില്‍ മുറ്റിച്ചൂര്‍ ഗ്രാമത്തില്‍ അമ്പയില്‍ എന്ന പുരാതന മുസ്‌ലിം തറവാട്ടില്‍ കൊച്ചുഹാജിയുടെയും ആസ്യയുടേയും മകനായി 1960ല്‍ ജനനം. വിദ്യാഭ്യാസം : മുറ്റിച്ചൂര്‍ എ.എല്‍.പി.സ്‌കൂള്‍, പെരിങ്ങോട്ടുകര ഹൈസ്‌കൂള്‍, എറണാകുളം ടെലഗ്രാഫി & വയര്‍ലെസ് ഇന്‍സ്റ്റിറ്റ്യൂട്ട്. വോളീബോള്‍ താരമായിരുന്നു.ഭാര്യ : ഫസീല ആറ്റുപറമ്പത്ത്, കരുവന്നൂര്‍ (ഗൃഹഭരണം) മക്കള്‍ : ഫിബിന്‍ അഷറഫ് (സ്‌കൈ ന്യൂസ്, അബുദാബി),ഫിദാഹ് അഷറഫ് (ബി.എം.ഡബ്ലിയു, അബുദാബി) അദ്‌നാന്‍ അഷറഫ് (ബി.ടെക് വിദ്യാര്‍ത്ഥി, റോയല്‍ കോളേജ്) , മരുമകള്‍ : ഡോ: ഹസീന്‍ ഫിബിന്‍ (എം.ബി.ബി.എസ്.)
വിലാസം : അഷറഫ് അമ്പയില്‍, പി.ഒ. പടിയം,
മുറ്റിച്ചൂര്‍, തൃശൂര്‍ - 680 641
ഫോണ്‍ : 0487 2272397, 9645801188
ഇ-മെയില്‍ : asharafambayil@gmail.com
Ikkappa
A Book by, Asharaf Ambayil , സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റി ജാതി മത ചിന്തകൾക്ക് അതീതമായി സ്നേഹ ബന്ധങ്ങൾ സ്ഥാപിക്കുവാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന കഥകൾ. കരുണയാൽ നയിക്കപ്പെടുന്ന മനുഷ്യർ നിറഞ്ഞ ഈ ലോകം. വായനക്കാരുടെ മനസ്സിനെ തൊട്ടുണർത്തും. ഈ എഴുത്തുകാരന് നിരന്തരം നല്ല സൃഷ്ടികൾ നടത്തുവാൻ കഴിയട്ടെ..