B.R.P.Bhasker
![B.R.P.Bhasker B.R.P.Bhasker](https://greenbooksindia.in/image/cache/catalog/B.R.P.Bhasker-150x270.jpg)
ബി.ആര്‍.പി. ഭാസ്‌കര്‍
തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ 1932ല്‍ ജനനം. ദ് ഹിന്ദു (ചെന്നൈ), ദ് സ്റ്റേറ്റ്‌സ്മാന്‍ (ഡല്‍ഹി), പേട്രിയട്ട് (ഡല്‍ഹി), ഡെക്കാണ്‍ ഹെറാള്‍ഡ് ബംഗ്ലൂരു) എന്നീ ദിനപത്രങ്ങളിലും യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്‍ഡ്യ (യു.എന്‍.ഐ) എന്ന ദേശീയ വാര്‍ത്താ ഏജന്‍സിയിലുമായി വിവിധ തലങ്ങളിലും നാലു പതിറ്റാണ്ടുകാലം കേരളത്തിനു പുറത്തു പ്രവര്‍ത്തിച്ചു. ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ വാര്‍ത്താവിഭാഗം സംഘടിപ്പിക്കാന്‍ സഹായിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും പംക്തികള്‍ എഴുതിക്കൊണ്ട് പത്രപ്രവര്‍ത്തനം തുടരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തനരംഗത്ത് സജീവമാണ്.
Charithram Nashtappettavar
Book by B.R.P.Bhaskerഅധികാരത്തിന്റെ ജാതിയും വർണ്ണവും ലിംഗവും എന്താണ്..? ഒരു വിഭാകം മറ്റുള്ളവർക്കുമേൽ സാമുഹിക ആധിപത്യം സ്ഥാപിക്കുന്നതിന്റെ അർത്ഥവും യുക്തിയും എങ്ങനെ സ്വാംശീകരിക്കാം? വർഗ്ഗചരിത്രം എന്നത് ഒരു വിഭാഗത്തിന് മാത്രം ഉള്ളതാണോ? ദളിതർക്കും ചരിത്രമില്ലെ? ജാതി എന്നാ ഇന്ത്യൻ യാഥാർഥ്യത്തെ കാണാതെ വർഗ്ഗം എന്നാ മിഥ്യയെ പിന്തുടരുന്ന കമ്മ്യുണ..