Benyamin

Benyamin

ബെന്യാമിൻ കഥാകൃത്ത് , നോവലിസ്റ്റ് . പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി . കെ . എ . കൊടുങ്ങലൂർ അവാർഡ് (2008), അബുദാബി ശക്തി അവാർഡ് (2008), കേരള സാഹിത്യ അക്കാദമി അവാർഡ് (2009), നോർക്ക റൂട്ട്സ് പ്രവാസി അവാർഡ് (2010), കേന്ദ്ര പ്രവാസകാര്യവകുപ്പിന്റെ പ്രത്യേക പുരസ്‌കാരം (2011), കണ്ണൂർ മലയാള പാഠശാലയുടെ പ്രവാസി സംസ്‌കൃതി പുരസ്‌കാരം (2011), ദുബായ് പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് (2011), കുവൈറ്റ് യൂത്ത് ഇന്ത്യ അവാർഡ് (2011), ഒമാൻ കേരള സാഹിത്യ പുരസ്‌കാരം (2011), മസ്‌ക്കറ്റ് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രത്യേക സാഹിത്യ പുരസ്‌കാരം (2011). കഴിഞ്ഞ ദശകത്തിലെ ഏറ്റവും നല്ല എഴുത്തുകാരനുള്ള പട്ടത്തുവിള കരുണാകരൻ ബഹുമതി, ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് വകുപ്പിന്റെ പ്രശംസാപത്രം, Long Listed For Man Asian Literary Prize 2012 , Short Listed For DSC Prize 2014 എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ വിവിധ സർവ്വകലാശാലകളിലും ആടുജീവിതം പാഠ്യവിഷയമാണ് . തമിഴ്, കന്നഡ, അറബി എന്നീ ഭാഷകൾക്കു പുറമെ പെൻഗ്വിൻന്റെ ഇംഗ്ലീഷ് പതിപ്പും പുറത്തു വന്നു . 2014ൽ "ഒറ്റമരത്തണൽ"എന്ന കൃതി ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവൽ , കഥ, അനുഭവം തുടങ്ങിയ എഴുത്തിന്റെ വിവിധ മേഖലകളിൽ ബെന്യാമിൻ വ്യാപൃതനാണ് . വിലാസം : മണ്ണിൽപുത്തൻവീട് , കുളനട തപാൽ, ഞെട്ടൂർ, പന്തളം, പത്തനംതിട്ട - 689 503


Grid View:
Aadujeevitham
Aadujeevitham
Aadujeevitham
Quickview

Aadujeevitham

₹235.00

നൂറു പതിപ്പുകള്‍ പിന്നിട്ട, മലയാള പ്രസാധനരംഗത്തെ സുവര്‍ണ്ണരേഖയായി മാറിയ, അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായി വ്യാഖ്യാനിക്കപ്പെട്ട, പുസ്തകപ്രസാധനം സംബന്ധിച്ച് ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാളസാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം...

Aadujeevitham Kathakal Parayumpol
Aadujeevitham Kathakal Parayumpol
Aadujeevitham Kathakal Parayumpol
Out Of Stock
Quickview

Aadujeevitham Kathakal Parayumpol

₹120.00

By BENYAMIN  ആടുജീവിതമെന്ന നോവല് പ്രസിദ്ധീകൃതമായതിനുശേഷം സംഭവബഹുലമായ ആറാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുന്ന പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിക്കുന്നതാകട്ടെ നൂറു പതിപ്പുകള് തികയുന്ന ചാരിതാര് ത്ഥ്യജനകമായ വേളയിലും. പ്രസാധകനും, എഴുത്തുകാരനും, കൃതിയെ ലോകപ്രശസ്തിയിലേക്കു പിടിച്ചുയര്ത്തിയ പരിഭാഷകരും, നിരൂപകരും അണിനിരക്കുന്ന ഒരു പുസ്തകമാണിത്. പ്ര..

Akathe Christhu Purathe Christhu
Akathe Christhu Purathe Christhu
Akathe Christhu Purathe Christhu
Quickview

Akathe Christhu Purathe Christhu

₹125.00

Book by Benyamin ഒരെഴുത്തുകാരന്‍റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്‍റെ അലകള്‍ സ്വത്വനാശങ്ങള്‍ക്കെതിരെയുള്ള നിലപാടുകളായി മാറുന്നു. മൂല്യങ്ങളുടെ കൈത്തിരികള്‍ അണഞ്ഞു പോകാതിരിക്കാന്‍ എഴുത്തുകാരന്‍ ഇരുകൈകളും ചേര്‍ത്ത് പിടിക്കുന്നു. സാഹിത്യം,..

Dooram Vilikkumpol
Dooram Vilikkumpol
Dooram Vilikkumpol
Quickview

Dooram Vilikkumpol

₹95.00

Benyamin Shihabuddin Poythumkadavu V. Musafar Ahamed പ്രവാസകാലത്തിന്റെ നാൾവഴികൾ ചർച്ച ചെയ്യുന്ന കൃതി. ലോകമെമ്പാടും മനുഷ്യകുലത്തിന്റെ ചരിത്രം സഞ്ചാരത്തിന്റെയും കുടിയേറ്റത്തിന്റെയുമാണ്. കേരളചരിത്രം യാത്ര പോയവന്റെ മാത്രമല്ല, കേരളത്തിലേക്ക് യാത്ര ചെയ്തു വന്നവന്റെ ചരിത്രം കൂടിയാണ്. കുടിയേറ്റ സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍, വിവിധ ഭൂഖണ്ഡങ്ങളില്‍ കുടി..

Irattamukhahamulla Nagaram
Irattamukhahamulla Nagaram
Irattamukhahamulla Nagaram
Quickview

Irattamukhahamulla Nagaram

₹215.00

Book By : Benyamin  ,  കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ. ചോര ചിന്തുന്ന സ്ഫോടനങ്ങൾ, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകൾ, പാവപ്പെട്ട മനുഷ്യർ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ച്ചയും ചേർന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെട..

Manushyan Enna Sahjeevi
Manushyan Enna Sahjeevi
Out Of Stock
Quickview

Manushyan Enna Sahjeevi

₹70.00

Book By Beniyaminമനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്കളിലൂടെ ഏവരെയും വിസ്മയിപ്പിച്ച ബെന്യാമിന്റെ തൂലികയില്‍ നിന്നും കവിതയോളം ചെല്ലുന്ന ധ്വനിസാന്ദ്രതയുള്ള കുറുംകഥകളുടെ സമാഹാരം. ഇ.സുധാകരന്റെ ചിത്രങ്ങളോടൊപ്പം...

Ottamarathanal
Ottamarathanal
Ottamarathanal
Quickview

Ottamarathanal

₹195.00

BOOK BY BENYAMIN വര്ത്തമാനകാലത്തിന്റെ ഇടനാഴികയില് നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്, തികച്ചും നിര്മ്മമവും മതേതരവുമായ ലിഖിതങ്ങള്, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്മ്മസങ്കടങ്ങളും സ്വയംവിമര് ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില് ആകെ അവശേഷിക്കന് പോകു..

Showing 1 to 7 of 7 (1 Pages)