Bhaskaran keralassery

Bhaskaran keralassery

ഭാസ്‌കരന്‍ കേരളശ്ശേരി

പാലക്കാട് ജില്ലയിലെ കേരളശ്ശേരി പഞ്ചായത്തില്‍ കുണ്ടളശ്ശേരിയില്‍ 1941ല്‍ ജനനം.മാതാപിതാക്കള്‍ - പരേതരായ മഠത്തില്‍ പൊറ്റയില്‍ , മാധവിഅമ്മയും മണ്ണൂര്‍ നായര്‍ വീട്ടില്‍ താപ്പുണ്ണി നായരും.മുച്ചീരി, കേരളശ്ശേരി സ്‌കൂളുകളിലും

ഗവ. വിക്‌ടോറിയ കോളേജിലും വിദ്യാഭ്യാസം.ബാങ്ക് ഓഫ് ബറോഡയുടെ ന്യൂഡല്‍ഹി ശാഖകളില്‍13 വര്‍ഷവും കേരളത്തിലെ ശാഖകളില്‍  23 വര്‍ഷവും ജോലി ചെയ്ത് 2001ല്‍ ഢഞടല്‍ വിരമിച്ചു.ജനയുഗം, കുങ്കുമം, കഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ചെറുകഥകളും മലയാള മനോരമ, മാതൃഭൂമി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങളില്‍ 

നര്‍മ്മലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 

ആദ്യ പുസ്തകം രാമായണ സംഗ്രഹം (പദ്യം).

ഭാര്യ: ചിറ്റൂര്‍ അമ്പാട്ട് നളിനി. 

മക്കള്‍: ശൈലജ അജിത്, ജയദേവന്‍.

വിലാസം: ശ്രീശൈലം, 7/746 തൊറപ്പാളയം, 

പാലക്കാട് - 678 001

ഇ-മെയില്‍ : bhasi.pottayil@gmail.com

ഫോണ്‍ : 0491 2576529, 9895164948



Grid View:
Out Of Stock
Quickview

Ithiri Pranayavum Ere Narmavum

₹85.00

A Book By Bhaskaran Keralassery  ,  ആത്മബോധത്തിന്‍റെ കലഹങ്ങളില്‍ നിന്നുതിര്‍ന്നുവീഴുന്ന ഹാസ്യത്തിന്‍റെ ലിപരിണാമങ്ങള്‍. വി.കെ.എന്‍-നെ ഓര്‍മ്മിപ്പിക്കുന്ന നര്‍മ്മത്തിന്‍റെ പൊടിപൂരങ്ങള്‍. ഒപ്പം പ്രണയത്തിന്‍റെ തീവ്രനൊമ്പരങ്ങളും മികച്ച വായനാനുഭവം നൽകുന്ന കഥകളുടെ സമാഹാരമാണിത്...

Showing 1 to 1 of 1 (1 Pages)