Devassy Chiramel

1953ല് തൃശൂര് ജില്ലയിലെ അരണാട്ടുകരയില് ജനനം.
മലയാള സാഹിത്യത്തില് ബിരുദം.
പഞ്ചായത്ത് വകുപ്പില് സ്പെഷ്യല് ഗ്രേഡ് സെക്രട്ടറിയായിരുന്നു.
കൃതികള്: ജൂഹുവിലെ ക്രിസ്തു, ഓര്ക്കാപ്പുറത്ത്.
കോഴിക്കോട് ഇന്ത്യന് യൂത്ത് അസോസിയേഷനും
ബോംബെയിലെ സര്വ്വദേശി മാസികയും മേരിവിജയം
മാസികയും നടത്തിയ സംസ്ഥാനതല മത്സരങ്ങളില്
കഥകള് സമ്മാനാര്ഹമായി. ഏതാനും കഥകള്
കന്നഡ ഭാഷയില് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Dhaivathinte Nalvazhikal
Devassy Chiramel ജനന മരണങ്ങളിലൂടെ ഒഴുകുന്ന മനുഷ്യന്റെ നാള്വഴികളുടെ ഓര്മകുറിപ്പായി ഈ കൃതി പിറക്കുന്നു.മദ്ധ്യ കേരളത്തിന്റെ ഭൂമികയും നാട്ടിട വഴിയുടെ പരിചിത ഗന്ധങ്ങളും, വാകപ്പൂക്കളെ പോലെ കടും ചുവപ്പാര്ന്ന നക്സലിസത്തിന്റെ രാപ്പകലുകളും ദവത്തിന്റെ നാള് വഴികളെ തീവ്രമാക്കുന്നു.ഒരു നാടിന്റെ മുഖമുദ്രയായ നര്മ്മവും,നാട്ടു വഴക്കത്തിന്റെ ഈണമുള്ള ഭാഷയും ഒത്തു ..