Dhyan Tarpan
![Dhyan Tarpan Dhyan Tarpan](https://greenbooksindia.in/image/cache/catalog/Authors/Dhyan%20Tarpan-150x270.jpg)
1971ല്‍ തൃശൂരില്‍ ജനനം.
ഒരു കപ്പ് ചായ, പൈന്‍മരങ്ങളിലെ പ്രാചീനസംഗീതം,
ജസ്റ്റ് ലൈക്ക് ദാറ്റ്, ഒരു ഉന്മാദിയുടെ കുറിപ്പുകള്‍,
സെന്‍ മജ്ജയും മാംസവും എന്നീ ഓഷോ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഓഷോ മെഡിറ്റേഷനുകളും
അനുബന്ധ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു.
Kedarnathile Kakkakal - Dhyan Tarpan
Author : Dhyan Tarpanരുദ്രാക്ഷമാലയും ബാവുൾ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗർണമിരാത്രിയിൽ നിർവൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായതയിൽനിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങൾ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിരകളിലൂടെ ഒരു പഴുത്ത ഇല പോലെ താഴോട്ടിറങ്ങുന്നത് ആസ്വദിച്ചും, അലഞ്ഞ ഒരു ഹിമാലയൻ യാത്രയുടെ മുഴക്കങ്ങളാണ്..
ZEN - Majjayum Mamsavum
BOOK BY DHYAN TARPAN സെന്നിൽ വൈരുദ്ധ്യങ്ങളില്ല. അകവും പുറവും, രാത്രിയും പകലും, സാന്നിദ്ധ്യവും അഭാവവും, ഭൂമിയും ആകാശവും, തെറ്റും, ശരിയും,ജനനവും മരണവും, സോർബയും ബുദ്ധനും തുടങ്ങി ഈ ജീവിതത്തിൽ നാം വിപരീതങ്ങളെന്നും വിരുദ്ധങ്ങളെന്നും കരുതിപോരുന്ന സർവ്വ ദ്വന്ദങ്ങളെയും ഒരേ ബോധത്തിന്റെ പരസ്പര്യമാണെന്ന, മൂർച്ചയേറിയ ഓർമപ്പെടുത്തലാണ് സെൻ. ഉൾകാഴച് സമ..