Dinesan Kannapuram
ദിനേശന്‍ കണ്ണപുരം
കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് പറമ്പത്ത് നാരായണന്‍ മാസ്റ്ററുടെയുംകെ.സി.ലീലയുടെയും മകനായി ജനനം.
കഥകള്‍, കുട്ടികളുടെ നോവലുകള്‍, ലേഖനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്.സംസ്ഥാന അടിസ്ഥാനത്തില്‍ ചെറുകഥയ്ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ ഡി.സി.ബുക്‌സില്‍ സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു.
Grid View:
Snehacharadile Manimuthukal
₹115.00
Book By Dinesan Kannapuramജന്തുപ്രാണി സ്‌നേഹത്തോടൊപ്പം ജീവകാരുണ്യവും വര്‍ഗ്ഗസഹകരണവും പാരസ്പര്യവും ഇതിവൃത്തമാക്കിയ സോദ്ദേശ്യപൂര്‍വ്വമായൊരു ബാലകഥ...
Showing 1 to 1 of 1 (1 Pages)