Dr Ajay Narayanan
![Dr Ajay Narayanan Dr Ajay Narayanan](https://greenbooksindia.in/image/cache/catalog/Authors/DR-AJAY-NARAYANAN-150x270.jpg)
ഡോ. അജയ് നാരായണന്
എറണാകുളം ജില്ലയിലെ കളമശ്ശേരിയില് നാരായണന്റെയും സുന്ദരത്തിന്റെയും മകന്. പ്രാഥമിക വിദ്യാഭ്യാസം, കളമശ്ശേരി സര്ക്കാര് സ്കൂളില്. സെക്കന്ററി സ്കൂള് വിദ്യാഭ്യാസം, ഇടപ്പള്ളി സെന്റ് ജോര്ജ് ഹൈസ്കൂളില് .സെന്റ് പോള്സ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെന്റ് ആല്ബെര്ട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളില് വിദ്യാഭ്യാസം കഴിഞ്ഞ് 1988 ല് കെന്യയില് അധ്യാപകനായി ജോലി തുടങ്ങി. 1991ല് ല് സോത്തോയില് കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെന്റ് ഓഗസ്റ്റിന് യൂണി വേഴ്സിറ്റി(സൗത്ത് ആഫ്രിക്ക)യില് നിന്നും എംഫില്, റോഡ്സ് യൂണിവേഴ്സിറ്റി(സൗത്ത് ആഫ്രിക്ക)യില് നിന്നും പിഎച്ച്.ഡി. 2019ല് ജോലിയില് നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തില് ദര്ഹം യൂണിവേഴ്സിറ്റി(യു.കെ)യില് ഗവേഷണം (ശുശു)െ. താമസം മസേറുവില്.
Paraabola
Book By Dr Ajay Narayanan , അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും അവതരിപ്പിക്കുന്ന കവിതകളില് സ്നേഹവ്യഗ്രമായ ഒരു മനസ്സുമുണ്ട്. തത്ത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് ഈ സമാഹാരം. ''പരാബോള എന്ന അനുവൃത്തത്തിലൂടെ മനുഷ്യവിചാരങ്ങളേയും വികാരങ്ങളേയും കവിതയുടെ കൈയില് സുരക്ഷിതമായി പിടിപ്പിച്ച് ഡോക്ടര് അജയ് നാരായണന് വായനക്കാരെ കാലഘട്ട..