Dr Anakha B K
![Dr Anakha B K Dr Anakha B K](https://greenbooksindia.in/image/cache/catalog/Authors/Dr.-Anakha.-B.-K-150x270.jpg)
ഡോ. അനഘ ബി.കെ.
പരേതരായ കവി അനുജന് ഏറ്റുമാനൂരിന്റേയും റിട്ട. അദ്ധ്യാപിക പട്ടാമ്പി പെരുമുടിയൂര് ശാന്തകുമാരി ബ്രാഹ്മണിയമ്മയുടേയും മകള്. നമ്പൂതിരിസ്ത്രീജീവിതപ്രതിഫലനം മലയാളനോവലില് എന്ന വിഷയത്തില് കണ്ണൂര് സര്വകലാശാലയില്നിന്നും ഡോക്ടറേറ്റ് നേടി. കാസര്കോഡ് കേന്ദ്രസര്വകലാശാലയില് അദ്ധ്യാപിക. കാലം ചിന്തേരിട്ട കൈവളകള്, സ്മൃതികള് മേയുന്ന എഴുത്തുവഴികള്, സ്ത്രീസ്വത്വബോധവും മലയാള കവിതയും എന്നീ കൃതികളുടെ രചയിതാവ്.
ഭര്ത്താവ് : വി.എം. ശ്രീകാന്ത്.
മക്കള്. വിഷ്ണുകാന്ത്, അങ്കിത ശ്രീകാന്ത്.
Njanakalayude Vimarsana Padangal
Book by Dr. Anakha.B.K , സാഹിത്യം കാലത്തിന്റെ ശബ്ദമാണ്. അനുരണനങ്ങളിലൂടെ സാർത്ഥമാകുന്ന ശബ്ദം. അവയ്ക്ക് പാഠാന്തരങ്ങൾ സ്രിഷ്ടമാകുന്നത് ജ്ഞാനത്തിന്റെ മേന്മയിലാണ്. നാടകവും കവിതയും നോവലും ചർച്ചയ്ക്കെടുക്കുമ്പോൾ വായനയുടെ വ്യതിരിക്തതലങ്ങൾ സാധ്യമാവും. അത്തരമൊരു സാധ്യതകളുടെ വിമർശനപാഠങ്ങളാണ് ഈ കൃതി...
Sthreeswathwa bodhavum malayala kavithayum
Book by Dr. Anakha.B.K , സ്ത്രീത്വത്തെ ശുദ്ധാശുദ്ധിയോടെ നിലനിർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധരായിരുന്നു മലയാളകവിതകൾ. അവയുടെ പരിണാമഘട്ടങ്ങളിൽ സ്ത്രീ ചില ദിശാവ്യതിയാനങ്ങൾ ചലനാത്മകമായ സൂചനകൾ കൊണ്ട് പ്രത്യക്ഷമാക്കുന്നുണ്ട്. ആധുനിക ആധുനികാനന്തര കവിതകളിൽ സ്ത്രീ സ്വത്വ ആവിഷ്കാരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ കൃതിയുടെ മൂല്യം. മലയാളസാഹിത്യവിദ്യാർത്..