Dr K G Paulose

കെ.ജി. പൗലോസ്
എഴുത്തുകാരന്, അദ്ധ്യാപകന്.ഗവ. സംസ്കൃത കോളേജ് പ്രിന്സിപ്പല്, കാലടി സര്വകലാശാല രജിസ്ട്രാര്, കോട്ടയ്ക്കല് ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം മേധാവി, കലാമണ്ഡലം കല്പിത സര്വകലാശാല പ്രഥമ വൈസ് ചാന്സലര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. പ്രധാനകൃതികള്: Natankusa - A Critique on Dramaturgy, Kutiyattam - A Historical Study, Introduction to Kutiyattam,Bhagavadajjuka in Kutiyattam, Bhima in Search ofCelestial Flowers, Improvisation in Ancient Theatre, Kutiyattam - The Earliest Living Tradition, Vyangavyakhya - The Aesthetics of Dhvani in Theatre, , അഭിനയത്തിന്റെ തുടര്ച്ചയും വളര്ച്ചയും, വരപ്രസാദം,നവോത്ഥാനത്തിന്റെ നിറമെന്ത്? ലഘുസംസ്കൃതം,ദൂരക്കാഴ്ചകള്, സ്മൃതിലഹരി, ഭാവശില്പം, മഹാപുരാണപരമ്പരയുടെ ജനറല് എഡിറ്റര്.
Bhavasilpam
Book by K.G.Pauloseനാടകത്തെ സ്നേഹിക്കുന്നവർക്കു വേണ്ടിയുള്ള ലേഖനങ്ങളാണ് ഈ ഗ്രന്ഥം കാഴ്ചവയ്ക്കുന്നത്. ഭരതനിൽ തുടങ്ങി ഭാസ കാളിദാസൻമാരിലൂടെ വളർന്ന ഭാരതീയ രംഗവേദി അമ്മക്കാവുകളിലെ മുടിയേറ്റങ്ങളുമായി കലർന്ന്, സംഗീതനാടകങ്ങളും ചുവന്ന നാടകങ്ങളും കണ്ട് സി.ജെയിലൂടെയും സി.എന്നിലൂടെയും കാവാലത്തിലും മറ്റ് അനേകം നടനാടകസംഘങ്ങളിലും എത്തിനിൽക്കുന്നതിന്റെ ര..
Doorakazhchakal
Travalogue By Dr K G Paulse , ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലർന്നു നിൽക്കുന്ന അത്യപൂർവമായ ഒരു യാത്ര ഗ്രന്ഥം. ആൽബർട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനുംനോത്രദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു മുന്നിൽ അറിവും ആത്മാവുമായി പ്രത്യക്ഷപ്പെടുന്നു...
Kutiyattam
Book by K.G. Paulose സംസ്കൃത നാടകാഭിനയത്തിന്റെ ഭാരതമൊട്ടാകെ നിലനിന്ന മാര്ഗിപാരമ്പര്യം ദേശിയോട് ഇടകലര്ന്നാണ് കേരളത്തില് കൂടിയാട്ടം ഒരു സ്വതന്ത്രകലയായി ഉരുത്തിരിഞ്ഞത്. അഭിനയവൈദഗ്ദ്ധ്യം തെളിയിച്ച 'ചാക്കൈയന്' എന്നൊരു വിഭാഗം പഴയ തമിഴകത്തുണ്ടായിരുന്നു. നൃത്യവും നേത്രാഭിനയവും അവരുടെ അഭിനയത്തിന്റെ സവിശേഷതയായിരുന്നു. മലയാണ്മയുടെ ഈ മിഴിയും പിന്നെ മൊഴിയ..
Vayanayude Vazhikal
Book By K G Paulose , വിഷയവൈവിധ്യംകൊണ്ട് സമ്പന്നമായ പ്രൗഢലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. വൈദികം, സംസ്കൃതം, ആചാര്യന്മാര്, പ്രകീര്ണ്ണം എന്നീ നാലു ഭാഗങ്ങളിലായി മഹത്തരമായ ഭാവിയിലേക്കും വേദത്തിന്റെ വെളിച്ചത്തിലേക്കും അറിവിന്റെ വായ്മൊഴി വഴക്കങ്ങളിലേക്കും എഴുത്ത് ചെന്നെത്തുന്നു. സ്വാനുഭവങ്ങളിലൂടെയുള്ള ആചാര്യന്മാരുടെ ഉള്ക്കനം മായാത്ത ഓര്മ്മകളായി ഗ്രന്ഥക..