Dr K Shivaprasad

Dr K Shivaprasad

ഡോ. കെ. ശിവപ്രസാദ്

കൊടുങ്ങല്ലൂര്‍ പുത്തന്‍ കോവിലകത്തു പടിഞ്ഞാറെ ബംഗ്ലാവില്‍ 1965ല്‍ ജനനം.മാതാവ്: കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഭദ്ര തമ്പുരാട്ടി. പിതാവ്: ഇടപ്പിള്ളി പൂക്കോട്ടു മഠത്തില്‍ രവിവര്‍മ്മ തിരുമുല്‍പ്പാട്. സഹോദരന്‍: ഡോ. അമിതാഭന്‍ കെ. സഹോദരി: അദ്രിജ കെ.കൊച്ചി ശാസ്ത്ര സാങ്കേതികശാസ്ത്ര സര്‍വകലാശാലയില്‍നിന്ന് നാവിക ശാസ്ത്ര സാങ്കേതികവിദ്യയില്‍ ബി ടെക് ബിരുദം. സ്‌കോട്ട്‌ലണ്ടിലെ ഗ്ലാസ്‌ഗോ സ്ട്രാത്ക്ലയ്ട് സര്‍വകലാശാലയില്‍ നിന്നും കപ്പല്‍ നിര്‍മ്മാണ സാങ്കേതിക വിദ്യയില്‍ ബിരുദാനന്തര ബിരുദം. കൊച്ചി ശാസ്ത്ര സാങ്കേതികശാസ്ത്ര സര്‍വ കലാശാലയില്‍ നിന്ന് കപ്പല്‍ പുനരുപയോഗ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധത്തിന് ഗവേഷണ ബിരുദം. ഇപ്പോള്‍ കൊച്ചി ശാസ്ത്ര സാങ്കേതികശാസ്ത്ര സര്‍വകലാശാലയില്‍ കപ്പല്‍ സങ്കേതികവിദ്യ പഠനവകുപ്പില്‍ പ്രൊഫസര്‍.

ഭാര്യ: ശാലിനി കെ (സംസ്‌കൃതം അദ്ധ്യാപിക).

മക്കള്‍: നാമദേവ് കെ., മാനവേദന്‍ കെ. 

മേല്‍വിലാസം: ചിന്താമണിഗൃഹം, ടെമ്പിള്‍ റോഡ്,

തൃക്കാക്കര, കൊച്ചി - 22

ഇ-മെയില്‍: sivachinta1965@gmail.com



Grid View:
Quickview

Ormacheppile Cheruppam

₹145.00

Book by Dr K.Shivaprasad , ഒരു തമ്പുരാന്‍കുട്ടിയുടെ ഗതകാലസ്മരണകള്‍. കാലത്തിന്‍റെ പ്രവാഹത്തില്‍ ദേശകാലപരിണാമങ്ങള്‍ ഒട്ടേറെ സംഭവിച്ചിരിക്കുന്നു. എങ്കിലും മനസ്സിന്‍റെ അകത്തളങ്ങളില്‍ മായാത്ത മുദ്രകള്‍ അടയാളപ്പെടുത്തുന്ന കൃതി. കൊടുങ്ങല്ലൂരിനെയും ഇടപ്പിള്ളിയെയും ബാല്യകാലത്തെയും ബന്ധിപ്പിക്കുന്ന ഓര്‍മ്മച്ചിത്രങ്ങള്‍...

Showing 1 to 1 of 1 (1 Pages)