Dr P K Sukumaran

ഗ്രന്ഥകാരന്‍, സൈക്കിയാട്രിസ്റ്റ്, പത്രാധിപര്‍, സാമൂഹ്യപ്രവര്‍ത്തകന്‍. 1943 ഏപ്രില്‍ 10 ന് തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത് ജനനം. പിതാവ് പി.സി.കൃഷ്ണന്‍കുട്ടി, മാതാവ് കെ.ആര്‍.ഭാനുമതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് മെഡിസിനില്‍ ബിരുദവും റാഞ്ചി സര്‍വ്വകലാശാലയില്‍നിന്ന് സൈക്കിയാട്രിയില്‍ ഡിപ്ലോമയും നേടിയശേഷം കേരളത്തില്‍ ആരോഗ്യവകുപ്പില്‍ സൈക്യാട്രിസ്റ്റ് ആയി 30 വര്‍ഷത്തെ സേവനം. ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ വിരമിച്ചു. ഇപ്പോള്‍ തൃശ്ശൂരില്‍ പ്രശാന്തി ക്ലിനിക്കില്‍ കണ്‍സല്‍ട്ടന്റ് സൈക്കിയാട്രിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സൈക്കിയാട്രിക് അസ്സോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ സൈക്കിയാട്രിക് അസ്സോസിയേഷന്‍ തുടങ്ങി നിരവധി സേവനമേഖലകളുമായി ബന്ധപ്പെട്ട് നേതൃത്വപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. യുക്തിവിചാരം മാസികയുടെ പത്രാധിപര്‍, തൃശൂര്‍ റോട്ടറിക്ലബ് പ്രസിഡന്റ്, ബഹുജനസമാജം സ്ഥാപക പ്രസിഡന്റ് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചു. കൃതികള്‍: മനുസ്മൃതി കത്തിക്കണോ, മതവും ശാസ്ത്രവും, ജ്യോത്സ്യവും മന്ത്രവാദവും, അപസ്മാരം, ഹിപ്‌നോട്ടിസം, ശ്രീനാരായണദര്‍ശനവും ആധുനിക കേരളവും തുടങ്ങി 17 കൃതികള്‍. ഭാര്യ: കെ.സി.രത്‌നവല്ലി വിലാസം: പ്രശാന്തി മന്‍സില്‍, ശങ്കരയ്യ റോഡ്, തൃശൂര്‍ - 4 ഫോണ്‍: 0487 - 2382283
Aayurarogya Soukhyam
Book By Dr P K Sukumaran മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഏറ്റവും പുതിയ അറിവാണ് നമ്മുടെ വഴികാട്ടി.� �കരുത്തുള്ള മനസ്സിന് രോഗങ്ങളെ അതിജീവിക്കാനാകും.� എന്നിങ്ങനെ ആയുസ്സ് ആരോഗ്യം എന്നിവയെ കുറിച്ചുള്ള അര്‍ത്ഥ പൂര്‍ണ്ണമായ ചിന്തയും വിശകലനവുമാണ് ഈ കൃതി.ഭൂതഭാവി വര്‍ത്തമാനങ്ങളിലൂടെ സാമൂഹ്യശാസ്ത്രബോധ ങ്ങളെ ഗ്രന്ഥകാരന്‍ ഏറ്റവും മികവോടെ സമന്വയിപ്പിച്ചിരിക്കുന്ന..
Hypnosis
By, Dr. P K Sukumaran Hypnosis - Truth and Fiction is a book to understand the wonderful organ that is the human brain and develop awareness about levels of human consciousness. The book prepares us to enter the chambers of minds in distress. Nature writer and physician P K Sukumaran makes the topic of hypnosis easy to understand through..
Ningalkku oru Kudumba Doctor
Books By: Dr.p.k. Sukumaranഎല്ലാ അര്‍ത്ഥത്തിലും ഈ കൃതി നമ്മുടെ പ്രിയപ്പെട്ട ഒരു കുടുംബ ഡോക്ടറുടെ സാമിപ്യം നിങ്ങളെ അനുഭവപ്പെടുത്തുന്നു. വ്യത്യസ്ത രോഗനിര്‍ണ്ണയങ്ങളെക്കുറിച്ചും,ഓരോ തരം രോഗങ്ങള്‍ക്കും ഡോക്ടറോട് ചോദിച്ചറിയേണ്ട കാര്യങ്ങളെക്കുറിച്ചും രോഗ സാദ്ധ്യത, ചികിത്സ,പ്രതിരോധം, രോഗസങ്കീർണ്ണതകൾ എന്നിവ ചർച്ച ചെയ്യുന്ന മലയാളത്തിലെ അപൂർവ്വമായൊരു ..
Nipah Virusum Mahamarikalum
Nipah Virusum Mahamarikalum writen by Dr. P K Sukumaran കേരളത്തിൽ ഒരു മഹാമാരിയുടെ ഭീതിപരത്തിയ നിപ്പ വൈറസ് ബാധയാണ് വൈറസ് രോഗങ്ങളെ കുറിച്ചുള്ള ഈ പഠനം അനിവാര്യമാക്കിയത്. വർത്തമാനകാലത്ത് മനുഷ്യനെ ഏറ്റവും കൂടുതൽ വേട്ടയാടുന്ന രോഗങ്ങളാണ് വൈറസിൽ നിന്നുണ്ടാകുന്നത്. പൊതുജനങ്ങൾക്ക് ആരോഗ്യത്തെ സംബന്ധിച്ച അറിവുകൾ പകരുന്ന ഈ കൃതി ..
Schizophrenia Anubhavavum Visakalanavum
Book by Dr. P.K. Sukumaranജീവിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ സ്‌കിസോഫ്രീനിയ കരിനിഴല്‍ വീഴ്ത്തുന്നു. ഈ അഭിശപ്തതയുടെ കുരിരുട്ടിലും പ്രകാശകിരണങ്ങള്‍ ചൊരിയാന്‍ നമുക്ക് കഴിയും, കഴിയണം. എത്ര ശക്തമായ രോഗമാണെങ്കിലും ആവശ്യമായ പിന്തുണയും ആധുനികമായ മരുന്നുകളെക്കൊണ്ടുള്ള ചികിത്സയും മനഃശാസ്ത്രപരവും സാമൂഹ്യവും ജോലിസംബന്ധവുമായ സഹായങ്ങളും നല്ല സമീപനങ്ങളു..
Sthreekalude Manasikaprasanangal
Books By : Dr.P.K.Sukumaranസ്നേഹവും വൈകാരികസുരക്ഷിതത്വവും കാംക്ഷിക്കുന്ന പരമ്പരാഗത സ്ത്രീ. തുല്യതയും ക്ഷേമവും ലക്ഷ്യമിടുന്ന ഉദ്യോഗസ്ഥ കൂടിയായ ആധുനിക സ്ത്രീ . പക്ഷെ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ രോഗാതുരമായ സാമൂഹികസാഹചര്യങ്ങൾ, എന്നിവ സ്ത്രീയെ ശാരീരികമാനസിക രോഗങ്ങളിലേക്ക് നയിക്കുന്നു . സ്ത്രീസഹജ മാനസികപ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി..
Thalavedhana - Apagradhanavum Chikithsayum
BOOK BY DR P K SUKUMARAN അതിസങ്കീര്‍ണ്ണമായ ആരോഗ്യരംഗത്ത് തലവേദനയെകുറിച്ച് ഒരു ആധികാരികഗ്രന്ഥം. വെയില്‍കൊള്ളുമ്പോള്‍ വരുന്ന തലവേദനമുതല്‍ മനുഷ്യര്‍ അനുഭവി ക്കുന്നതില്‍ ഏറ്റവും കഠി നമായ ഇടിവെട്ട് തലവേദന വരെയുള്ള നൂറ്റമ്പതോളം തലവേദലകളെ ശാസ്ത്രീയ മായി അപഗ്രഥിക്കുന്ന കൃതി...
Vishadhonmadha Jeevitham - BIPOLAR
BOOK BY DR: P K SUKUMARANവര്‍ത്തമാനകാലത്തിന്റെ ഇടനാഴികയില്‍നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍, തികച്ചും നിര്‍മ്മമവും മതേതരവുമായ ലിഖിതങ്ങള്‍, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്‍മ്മസങ്കടങ്ങളും സ്വയംവിമര്‍ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില്‍ ആകെ അവശ..