DR RAJAN CHUNGATH

DR RAJAN CHUNGATH

ഡോ. രാജന്‍ ചുങ്കത്ത്‌


1949 ജൂണ്‍ 5ന് കുന്നംകുളത്ത് ജനനം.മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടറായി ജോലിയില്‍നിന്ന് വിരമിച്ചു. 

ആകാശവാണി, ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി എന്നിവര്‍ക്കു വേണ്ടി ഏതാനും ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. 'ശ്രൗതം' എന്ന ആദ്യപുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 

2008ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനവും ഫോട്ടോഗ്രാഫിയും.

പ്രധാന കൃതികള്‍: ശ്രൗതം, പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍, Nila Through Time And Space, രിത്രപുരുഷന്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, നിളയുടെ മകള്‍ സുന്ദരി, അതിരാത്രം.

ഭാര്യ: അനു. മക്കള്‍: പ്രഭിന്‍, അമ്മു.

വിലാസം: 'ഗോവര്‍ദ്ധന്‍', എം.ജി. നഗര്‍, 

പി.ഒ. ഞാങ്ങാട്ടിരി, പട്ടാമ്പി - 679311

ഫോണ്‍: 9447939595

ഇ-മെയില്‍ :ajanchungath@gmail.com 




Grid View:
Quickview

Athirathram

₹145.00

Book by Dr.Rajan Chungathമന്ത്രങ്ങളും സൂക്ഷ്മമായ അതിന്റെ ക്രിയാംശങ്ങളും കൊണ്ട് സങ്കീര്‍ണ്ണമായ ഈ അനുഷ്ഠാനങ്ങള്‍ ഒരു ജനതയുടെ വിശ്വാസസങ്കല്പങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിനിമയവും ഇതില്‍ അന്തര്‍ലീനമാണ്. കേരളത്തില്‍ അടുത്തയിടെ നടന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തില്‍ ഈ അനുഷ്ഠാനത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെട..

Quickview

Perunthachan Dukhithananu

₹130.00

Book by Dr. Rajan Chungath കോൺക്രീറ്റ് കൊടിമരങ്ങൾ പെരുന്തച്ചന്റെ കണ്ണുകൾ നിറക്കുമ്പോൾ ,അക്ഷരങ്ങൾ തകർത്താടിയ വീട്ടുമുറ്റത്ത് അച്ചാമ്മക്കുട്ടിയുടെ ജഡം കാണുമ്പോൾ , കൽപകഞ്ചേരി മന കല്പക ചിക്കൻ സെന്ററായി മാറുമ്പോൾ , നാറാണത്തുഭ്രാന്തന്റെ ചങ്ങലക്കിലുക്കമുയരുമ്പോൾ കാലത്തിന്റെ തിരനോട്ടം നാം കാണുന്നു . നമ്മുടെ ഹൃദയമിടുപ്പുകൾക്കു കനം വെക്കുന്നു . കൂടല്ലൂർ അങ്ങ..

Quickview

Smarthavilapam

₹190.00

സ്മാർത്തവിലാപം(അഭിമുഖങ്ങൾ)ഡോ. രാജൻ ചുങ്കത്ത് വില : 190.00 സ്മാർത്ത വിചാരത്തിൻറെ ബാക്കിപത്രം എന്ന നിലയിൽ സമീപിക്കാവുന്ന ഒരു പുസ്തകമാണ് ഡോ. രാജൻ ചുങ്കത്ത് തയ്യാറാക്കിയ സ്മാർത്തവിലാപങ്ങൾ എന്ന പഠനാത്മക  അഭിമുഖങ്ങൾ. സ്മാർത്തവിചാരം എന്ന ദുരാചാര  പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ ഇപ്പോഴത്തെ തലമുറയുമായ..

Showing 1 to 3 of 3 (1 Pages)