Dr Shafi K Muthalif

Dr Shafi K Muthalif

ഡോ. ഷാഫി കെ. മുത്തലിഫ്‌
1975ല്‍ തൃശൂരില്‍ ജനനം. അത്ത: അബ്ദുള്‍ മുത്തലിഫ്‌. അമ്മ റുക്കിയാമ്മ. വിദ്യാഭ്യാസം: തലോര്‍ ദീപ്‌തി ഹൈസ്‌കൂളിലെ പഠനശേഷം തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ നിന്ന്‌ പ്രീഡിഗ്രി പാസ്സായി. ശേഷം തൃശൂര്‍ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ എം.ബി.ബി.എസ്‌. ബിരുദം എടുത്തു. ഇംഗ്ലണ്ടില്‍ നിന്ന്‌ സൈക്യാട്രി ട്രെയിനിങ്ങ്‌. 2006-ല്‍ MRCPsych (UK) പരീക്ഷ പാസ്സായി. 2010ല്‍ CCT കഴിഞ്ഞതിനു ശേഷം കണ്‍സള്‍ട്ടന്റായി ജോലിയില്‍ പ്രവേശിച്ചു. ഈറ്റിങ്ങ്‌ ഡിസോര്‍ഡേഴ്‌സ്‌, പേഴ്‌സണാലിറ്റി ഡിസോര്‍ഡേഴ്‌സ്‌ എന്നിവയില്‍ വിദഗ്‌ധ പരിശീലനം നേടി. 2019ല്‍ റോയല്‍ കോളേജ്‌ ഓഫ്‌ സൈക്യാട്രി ഫെലോഷിപ്പ്‌ (FRCPsych) നല്‍കി ആദരിച്ചു.  


Grid View:
Swapnasanchari
Swapnasanchari
Swapnasanchari
Quickview

Swapnasanchari

₹225.00

book by Dr.Shafy K Muthalif  , സിഗ്മണ്ട് ഫ്രോയിഡ് എന്ന മനഃശാസ്ത്രജ്ഞന്‍റെ വ്യക്തിജീവിതം, ഈഡിപ്പസ് കോംപ്ലക്സ്, തമാശകള്‍ 'ചെന്നായ മനുഷ്യന്‍' ഉള്‍പ്പെടെയുള്ള കേസ് ഹിസ്റ്ററികള്‍, അവകള്‍ക്കു പിറകിലെ മനഃശാസ്ത്രപരമായ ഉള്ളടക്കം എന്നിവ ഉള്‍കൊള്ളുന്ന ശ്രദ്ധേയമായ രചന. ലിയാനാര്‍ഡോ ഡാവിഞ്ചിയെക്കുറിച്ചുള്ള വിലയിരുത്തലും സാല്‍വദോര്‍ ദാലിയുമായുള്ള കൂടികാ..

Showing 1 to 1 of 1 (1 Pages)