E A Joseph

ഇ.എ. ജോസഫ്
1958ല്‍ തൃശൂരില്‍ ജനനം. വിദ്യാഭ്യാസം: തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രൈമറി സ്‌കൂള്‍, ഹൈസ്‌കൂള്‍,
പ്രീഡിഗ്രി സെന്റ് തോമസ് കോളേജ്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തനം. 2015 മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍
നിര്‍ത്തിയെങ്കിലും മദ്യനിരോധനഗാന്ധിമാര്‍ഗ ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന്
പറഞ്ഞു വന്ന പുതിയ ഒന്നു രണ്ട് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി
യാതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ല. 1980ല്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിച്ചുവരുന്ന
മദ്യനിരോധനപ്രസ്ഥാനത്തില്‍ മാത്രമാണ് മുഴുവന്‍ ശ്രദ്ധ. ഇപ്പോള്‍ കേരള മദ്യനിരോധന സമിതിയുടെ സംസ്ഥാന സെക്രട്ടറി.
തൃശൂര്‍ കുരിയച്ചിറയില്‍ താമസിക്കുന്നു.
ഭാര്യ: ജാന്‍സി.
മക്കള്‍: എല്‍വിയ, ജെല്‍ഫിയ (വിവാഹിതര്‍).
വിലാസം: എലുവത്തിങ്കല്‍ വീട്,
സെന്റ് തോമസ് സ്ട്രീറ്റ്, പി.ഒ. കുരിയച്ചിറ, തൃശൂര്‍-6
Mob: 9349981141
Email: eajosephspiritindia@gmail.com
Nerrekha
Book By E A joseph , മാനവികമായ ജനാധിപത്യത്തിന്‍റെ ഉദാത്തമായ സാക്ഷാത്കാരമാണ് ഈ നോവല്‍. മഹാത്മാഗാന്ധിയുടെപാതയിലൂടെ നടന്ന ദൂസരാഗാന്ധിയിലൂടെ പൂവണിയുന്നആദര്‍ശരാഷ്ട്രം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പടിപടിയായ വളര്‍ച്ചയിലൂടെ ഭാരതത്തിന്‍റെ പ്രധാനമന്ത്രിതലംവരെ എത്തിയ ദരിദ്രനായ ദാവീദിന്‍റെ ജീവിതകഥ. എളിമയും നിസ്വാര്‍ത്ഥതയും മ..