E S Unnikrishnan

E S Unnikrishnan

ഇ.എസ്. ഉണ്ണികൃഷ്ണന്‍

1958ല്‍ തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറയില്‍ ജനനം.അച്ഛന്‍: ഞാറ്റുവീട്ടില്‍ ശിവശങ്കരമേനോന്‍. അമ്മ: എടത്തൂട്ട് അമ്മിണിഅമ്മ.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍നിന്ന്ഭൗതികശാസ്ത്രത്തില്‍ ബിരുദവുംആലുവ യു.സി. കോളേജില്‍നിന്ന് 1980ല്‍ ബിരുദാനന്തരബിരുദവും.സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ചീഫ് മാനേജരായി ജോലി നോക്കുന്നു. ആദ്യ കവിതാസമാഹാരമാണ്.1997ല്‍ മദിരാശി കേരളസമാജത്തിന്റെ കവിതാ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. കവിത നീയും ഞാനും.

ഇ-മെയില്‍:unnikrishnan.57@gmail.com



Grid View:
Out Of Stock
Quickview

Ozhinja Kootukal

₹75.00

Book by E.S.Unnikrishnan , ബിംബങ്ങളുടെയും നിറങ്ങളുടെയും ഭാഷയിൽ വേദന ആവിഷ്കരിക്കുന്ന രചനകൾ. 'ബലിചോറുരുളയ്ക്കുമേൽ ചിതറിവീണ', 'കാക്കയുടെ ചുണ്ടുകൾ മനപ്പൂർവം ഒഴിവാക്കുന്ന എള്ളിൻതരി' എന്നു സ്വയം വിശേഷിപ്പിക്കുന്ന, അഥവാ തിരയുടെ ദയയ്ക്കായി എറിഞ്ഞു കൊടുക്കപെട്ട ഒരു കരയുടെ അവസാനത്തെ മണൽത്തരിയായി തന്നെത്തന്നെ കാണുന്ന ഒരു വ്യഥിതാത്മാവ് ഈ കവിതകളിൽ സ്പന്ദിക..

Showing 1 to 1 of 1 (1 Pages)