Hameed Chennamangaloor
ഹമീദ് ചേന്നമംഗലൂര്‍
അധ്യാപകന്‍, എഴുത്തുകാരന്‍, സാമൂഹികപ്രവര്‍ത്തകന്‍. 1948 ജൂണില്‍ കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരില്‍ ജനനം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായും കോഴിക്കോട്ടെ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനാധിപത്യം, മതനിരപേക്ഷത എന്നിവയെ കേന്ദ്രീകൃതമാക്കി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ 'ബെസ്റ്റ് പബ്ലിക് ഒബ്‌സര്‍വര്‍' പുരസ്‌കാരവും (1986), കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡും (2010), കേരള ഹ്യൂമനിസ്റ്റ് സെന്റര്‍ പുരസ്‌കാരം (2012), പവനന്‍ സെക്യുലര്‍ അവാര്‍ഡ് (2018) എന്നിവ ലഭിച്ചിട്ടുണ്ട്.
Adhiniveshathinte Arabian Mukham
Book by Hameed Chennamangaloor കള്‍ച്ചറല്‍ ഇംപീരിയലിസത്തിന്‍റെ ശക്തമായമുഖമാണ് അമേരിക്ക. പക്ഷേ, സാംസ്കാരിക സാമ്രാജ്യത്വത്തിന് ആകെ ഒരു മുഖം മാത്രമേയുള്ളൂ എന്ന് ധരിക്കരുത്. കള്‍ച്ചറല്‍ ഇംപീരിയലിസത്തിന് ഒരു അറേബ്യന്‍ മുഖംകൂടിയുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രങ്ങളിലെ മുസ്ലിം സമൂഹങ്ങളെ ചിരകാലമായി കോളനൈസ് ചെയ്തുവെച്ചിരിക്കുന്നത് അറേബ്യന്‍ സാംസ്ക..
Hinduthwavadavum islamisavum
Book by Hameed Chennamangloor , ന്യൂനപക്ഷ വർഗീയയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദുസമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റ പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദചേരിയിലും പ്രകടമാണ് എന്നുള്ളതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക..
Matham Fascism Itathupaksham
A book by Hameed Chennamangaloorഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈലി, ജിഹാദ് സലഫിസവും രാഷ്ട്രീയ തകഫിറിസവും കൂടിക്കലർത്തിയ ഐ.എസ്സിന്റെ സങ്കരപ്രത്യയ ശാസ്ത്രം, വിയോജനസ്വാതന്ത്രത്തിനു ദേശദ്രോഹമുദ്ര നൽകുന്നത്, സംവിധയകൻ കമ..
Oru mathanirapekshavadhiyude swathanthra Chinthakal
Book by : Hameed Chennamangaloorസംഘര്]ഷഭരിതമായ ലോകത്തിലെ മുസല്]മാന്റെ ഭൂപടത്തെ കേന്ദ്രമാക്കിയാണ് ഹമീദ് ചേന്നമംഗലൂരിന്റെ മതനിരപേക്ഷ ചിന്തകള്] രൂപംകൊള്ളുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങളെയും മതസങ്കുചിതത്വത്തെയും തിരസ്]ക്കരിച്ചുകൊണ്ട് ഹമീദ് ചേന്നമംഗലൂര്] യഥാര്]ത്ഥ മതനിരപേക്ഷതയുടെ വക്താവായി മാറുന്നു. സോഷ്യല്], ഡെമോക്രാറ്റിക്, സെക്യുലര്] എന്നിങ്ങ..
Pasuvine Rashtreeya Mrigamakkumbol
Books By: Hameed Chennamangaloorഇരുവർഗീയതകളും പരസ്പരം പരിപോഷിപ്പിച്ചുക്കൊണ്ട് ഇന്ത്യയിൽ വളരുന്നു. മുസ്ലിം വിഭാത്തിന്റെ ഹിതം മതേതര ഇന്ത്യയിൽ നടക്കുമെങ്കിൽ, ഭൂരിപക്ഷമായ ഹിന്ദു ഹിതവും എന്തുകൊണ്ട് നടപ്പാക്കികൂടാ എന്ന ചോദ്യമാണ് സംഘപരിവാറും ഉയർത്തിക്കാണിക്കുന്നത്. ഇസ്ലാമിക വർഗീയതയുടെ ഭയപ്പെടുത്തുന്ന ലോകസാഹചര്യങ്ങൾ മുന്നില് കണ്ടു കൊണ്ട് പശുവിനെ ..