Haritha Savithri

Haritha Savithri

ഹരിത സാവിത്രി 

കരുനാഗപ്പള്ളിയില്‍ ജനനം. വിദ്യാഭ്യാസം: കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സിലോണയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. ഇസ്‌കന്ദര്‍ പാലയുടെ Tulips of Istanbul  (ഇസ്താംബൂളിലെ പ്രണയപുഷ്പമേ... - മലയാള വിവര്‍ത്തനം) ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.



Grid View:
Quickview

Spanish natotikkathakal

₹125.00

Book by Haritha savithri , ധൈര്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും നന്മയുടെയും സവിശേഷചെപ്പുകളാണ് നാടോടിക്കഥകള്‍. സ്പാനിഷ് നാടോടിക്കഥകളും ജര്‍മ്മന്‍ കഥകളും ഈ കൃതിയില്‍ ഹരംപിടിപ്പിക്കുന്ന കഥാചിന്തകളായി മാറുന്നു. സിഗ്രോണൈറ്റും കാട്ടുതാറാവുകളും നിധിദ്വീപുകളും മാന്ത്രികക്കണ്ണാടിയും കഥകളില്‍നിന്നും കഥകളിലേക്കുള്ള വിസ്മയാനുഭവങ്ങളാണ്...

Showing 1 to 1 of 1 (1 Pages)