JASMIN M P

JASMIN M P

ജാസ്മിന്‍ എം.പി.

പാലക്കാട് ജില്ലയിയില്‍ എം.പി. അബ്ദുള്ളയുടെയും ഖദീജ വി.യുടെയും മകളായി കരിമ്പുഴയില്‍ ജനനം. 

കരിമ്പുഴ ഹയര്‍സെക്കന്ററി സ്‌കൂള്‍, കോപ്പറേറ്റീവ് കോളേജ് മണ്ണാര്‍ക്കാട്, എസ്.എന്‍. ട്രസ്റ്റ് കോളേജ് 

ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാന്തരബിരുദം. 

തുടര്‍ന്നു ബി.എഡും, എം.എഡും കരസ്ഥമാക്കി. ചെറുപ്പം മുതല്‍ സാഹിത്യത്തിലും ചിത്രരചനയിലും 

താത്പര്യം. മൈലാഞ്ചിക്കുന്നിന്റെ പടിഞ്ഞാറെ അറ്റം ആദ്യ നോവലാണ്. 



Grid View:
Quickview

Mylanchikkuninte Padinjare attam

₹85.00

Books By : Jasmin M.Pഏകാന്തതയും ഭാവനയും അല്ലാഹുവും ഒപ്പമിരുന്ന് കഥ പറയുന്ന ഉമ്മക്കുട്ടിയുടെ സങ്കടക്കാഴ്ചകള്‍. ഒരു പെണ്‍കുട്ടിക്കാലത്തിന്റെ മതിഭ്രമങ്ങള്‍. ഒരു പ്രഹേളികപോലെ ജീവിതത്തിന്റെ ഇടവഴിയിലെത്തുന്ന അവളുടെ സൈക്കിള്‍ മാഷ്. പ്രകൃതിയും ഈശ്വരനും രണ്ടെല്ലെന്ന വെളിപാടില്‍ നെയ്‌തെടുത്ത ആര്‍ദ്രമായ ഒരു പ്രമേയം. ബാക്കിയാവുന്നത് നിറയെ പൂവിട്ട് തല..

Showing 1 to 1 of 1 (1 Pages)