Jayanth Kamicheril

ജയന്ത് കാമിച്ചേരില്‍
ഈസ്റ്റ് ആഫ്രിക്കയിലെ ടാങ്കാന്‍യിക്കയില്‍ ജനനം. കെമിക്കല്‍ എഞ്ചിനീയറായി എഫ്.എ.സി.ടിയില്‍ ഉദ്യോഗം. ഇംഗ്ലീഷില്‍ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ ഭക്ഷണപദാര്‍ത്ഥ കമ്പനിയില്‍ വില്പനവിഭാഗത്തില്‍ ജോലി. ഇപ്പോള്‍ അമേരിക്കയില്‍ പെന്‍സില്‍വേനിയായില്‍ താമസം.
Email : kumarakomkaran@yahoo.com
Kumarakath oru Pesaha
A book by Jayanth Kamicheril. , ജയന്ത് കാമിച്ചേരിയുടെ കഥകളുടെ ലോകം കുട്ടനാട്ടിലെ ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ കുമരകമാണ് - അതിന്റെ ശുദ്ധഗ്രാമീണമായ ഉള്ളറകള്‍. അവിടത്തെ സരസരും രസികരുമായ നാടന്‍ മനുഷ്യരാണ് ഈ കഥകളിലെ ആരെയും കൂസാത്ത കഥാപാത്രങ്ങള്‍. അവരുടെ ചെറിയ ലോകത്തിലെ കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങളുടെ ചരിതങ്ങളാണ് ജീവിതത്തില്‍ നിന്ന് നേരിട്ട് പക..
Oru Kumarakamkarante Kuruthamketta Likhithangal
Book by Jayant Kamicheril , ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ പല ജീവിതങ്ങളും പ്രത്യക്ഷപ്പെടുന്നു. പല ആശയങ്ങളും ഉരുത്തിരിഞ്ഞുവരുന്നു. മതമേതായാലും ഇനി മതമില്ലെങ്കില്‍തന്നെയും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കടുത്ത മതവിശ്വാസിയും മനസ്സിലാക്കുന്നു. ഇപ്പോള്‍ എല്ലാവരും മറന്നിരിക്കുന്ന നാനാവതി കൊലക്കേസിലെ കഥാപാത്രങ്ങളുടെ, കേസിന് ശേഷമുള്ള ജീവിതവും ജയന്..