Jayasree Shyamlal
ജയശ്രീ ശ്യാംലാല്‍
കൊല്ലം ജില്ലയില്‍ പരതേനായ നാടകാചാര്യന്‍ശ്രീ. ഒ. മാധവന്റെയും വിജയകുമാരിയുടെയും
ഇളയ മകളായി 1960 ആഗസ്റ്റ് 17ല്‍ ജനനം.കൊല്ലം വിമല ഹൃദയ സ്‌കൂള്‍, ശ്രീനാരായണ കോളേജ് കൊല്ലം (ങടര) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ഇപ്പോള്‍ ലണ്ടനില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.
Madhavi
ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം ഒന്നായി ഏറ്റുപാടുന്ന ഗാനമാണ് അവസാനം ശ്രവിക്കുന്നത്. "ലോകാ സമസ്താ സുഖിനോ ഭവന്തു...
Shakespeariloode Oru Yathra
Book By Jayasree Syamlalഷേക്‌സ്‌പിയറിന്റെ ഭവനവും നാടും സന്ദർശിക്കുന്ന എഴുത്തുകാരിയുടെ അനുഭവമാണ് ഈ പുസ്തകം.അക്കാലത്തെ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ ഷേക്സ്പിയർ കൃതികളെയും അദ്ദേഹത്തിന്റെ ജീവിതത്തെയും പരിചയപ്പെടുത്തുന്ന കൃതി.ജീവിതം കുടുംബം നാടകം ചരിത്രം എന്നിവ അന്വേഷാത്മകമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. ഷേക്സ്പിയർ യുഗത്തിന്റെ രേഖ ചിത്രങ്ങൾ.അമൂല്യ ലോകസാഹിത..