Jishnu Vijay
![Jishnu Vijay Jishnu Vijay](https://greenbooksindia.in/image/cache/catalog/Jishnu-Vijay-150x270.jpg)
ജിഷ്ണു വിജയ്
1987 ഏപ്രില് 27ന് കൊല്ലം ജില്ലയില് ജെ. വിജയകുമാറിന്റെയും ആര്. ഗീതയുടെയും മകനായി ജനനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്നിന്ന് ഫാര്മസിയില് ബിരുദം.ഒമാനില് ഫാര്മസിസ്റ്റായി ജോലി ചെയ്യുന്നു.
ഇതര കൃതി: അശോകവനിയിലെ ദൈവം (കഥ).
ഭാര്യ: ജ്യോതി ടി.എസ്.
സഹോദരന് : വൈശാഖ്
വിലാസം : 'ഹരികൃഷ്ണ', പി.കെ. നഗര് 20,
വടക്കേവിള പി.ഒ., കൊല്ലം - 691010
Ashoka Vaniyile Dhaivam
A book by, JISHNU VIJAY , ഗതകാലങ്ങൾ ഗന്ധമായും രുചിയായും പ്രണയമായും കുസൃതികളായും ഉയിരേകുന്ന കഥകൾ. ബാല്യകൗമാര കാലങ്ങളുടെ കുറുമ്പു കുന്നായ്മകൾ ഈ കഥകളിൽ ഗൃഹാതുരത്വമായി നിറയുന്നു. എന്നാൽ ജീവിതം കഠിന കാലങ്ങളിലൂടെയുള്ള യാത്രയുമാണെന്നും ഓർമിപ്പിക്കുന്ന കഥകൾ...
Janismoss
A book by Jishnu Vijay, ജലവിസ്മയങ്ങളും ഭാവനയും മിത്തും വൈകാരികതയും ഇക്കഥകളിൽ സമ്മേളിക്കുന്നു. വായനക്കാരന്റെ ഉള്ളം നവഭാവുകത്വത്തിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. കാലവും പ്രണയവും ഹാസ്യവും ഭാഷയുടെ ചാരുതയും നിറയുന്ന കഥ. ജനിസ്മോസിന്റെ ജ്ഞാനവും ജലവിസ്മയങ്ങളും പുതിയ ലോകത്തിന്റെ വർണ്ണകാഴ്ച്ചകൾക്ക് അടിവരയിടുന്നു...