K N Shajikumar

K N Shajikumar


1975 ഡിസംബറില്‍ തിരുവനന്തപുരത്ത് ജനനം. മലയാളത്തില്‍ ബിരുദാനന്തരബിരുദം. ജേര്‍ണലിസത്തില്‍ ഡിപ്ലോമ. വൈജ്ഞാനിക മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ ഫുട്‌ബോളിന്റെ ചരിത്രം ദുരന്ത നായികമാര്‍


Grid View:
Dhurantha Nayikamar
Dhurantha Nayikamar
Dhurantha Nayikamar
Out Of Stock
Quickview

Dhurantha Nayikamar

₹65.00

A book by K.N. Shajikumar  ,  മറഞ്ഞുപോയ തിരശീലയിലെ ദുരന്തനായികമാരുടെ കഥകൾ. അവരുടെയുള്ളിലെ മുറിവിൽനിന്നും ചോരയൊലിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വിധി യാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളെ നമുക്കും മനസുകൊണ്ടൊന്നു തൊട്ടു നോക്കാം . പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ കൊഴിഞ്ഞ പീലികൾ..

DONALD TRUMP - Lokam Uttu Nokkunna yanki
DONALD TRUMP - Lokam Uttu Nokkunna yanki
DONALD TRUMP - Lokam Uttu Nokkunna yanki
Quickview

DONALD TRUMP - Lokam Uttu Nokkunna yanki

₹65.00

A Book about American president - Donald Trumpഅമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റു അമേരിക്കൻ പ്രെസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. ബിസിനസ്സ്‌കാരന്റെ മാർക്കറ്റിംഗ് വൈഭവങ്ങളും നവ മാധ്യമത്തിന്റെ സാധ്യതകളും വിനിയോഗിച്ചു, ലോകാധിപത്യ ശക്തികളുടെ നേതൃത്വം കൈയടക..

Footballinte Charithram
Footballinte Charithram
Out Of Stock
Quickview

Footballinte Charithram

₹60.00

Book By K N Shajikumarഉരുളുന്ന പന്തിനൊപ്പം കാണികളുടെ ആവേശവും മനസ്സും സഞ്ചരിക്കുന്ന ഫുട്‌ബോളിന്റെ ചരിത്രമാണ് ഈ പുസ്തകം. കാല്‍പന്തിന്റെ മാന്ത്രികത പേറുന്ന മഹാരഥന്മാരായ കളിക്കാര്‍, ഗോള്‍വലയത്തിനുള്ളില്‍ ഏകാന്തത അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഗോളികള്‍, പെനാല്‍റ്റികിക്കിന്റെ മരണവേഗങ്ങള്‍, ഫ്രീക്കിന്റെ മാരിവില്‍ വടിവുകള്‍ എന്നു തുടങ്ങി ലോകകപ്പ്  ഫുട്‌..

Showing 1 to 3 of 3 (1 Pages)