K R Balakrishnan

K R Balakrishnan

കെ.ആര്‍. ബാലകൃഷ്ണന്‍

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ 

കവിതകള്‍ എഴുതാറുണ്ട്.

ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ബാംഗ്ലൂര്‍,

മദിരാശി കേരളസമാജം, സഹൃദയവേദി തൃശൂര്‍ 

എന്നിവയുടെ കവിതാ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. 

വിവിധ സാംസ്കാരിക സംഘടനകളുടെയും 

സ്ഥാപനങ്ങളുടെയും സംസ്ഥാനതല 

അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്.

ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ടുമെന്‍റില്‍ 

നിന്നും റിട്ടയര്‍ ചെയ്തു.

ഭാര്യ: പി.വി.രാധ (ടെലികമ്മ്യൂണിക്കേഷന്‍സ് റിട്ട.), 

മക്കള്‍: രശ്മി.ബി (ഇന്‍ഫോസിസ്), 

രമ്യ.ബി. (യു.എസ്.എ), നവീന്‍.ബി (ഇന്‍ഫോസിസ്),

മരുമക്കള്‍: സജിത്ത്.ടി. (എല്‍&ടി ഇന്‍ഫോടെക്), 

രഞ്ജിത്.എസ് (യു.എസ്.എ), ഭദ്ര.പി.സി. 

ചെറുമക്കള്‍: സങ്കല്‍പ്, വിസ്മയ്, ഹവിസ്.

വിലാസം: കെ.ആര്‍. ബാലകൃഷ്ണന്‍, 

സാഹിതീ സദനം,

301-കുളങ്ങര ലെയ്ന്‍ ,

പട്ടം പാലസ്.പി.ഒ, 

തിരുവനന്തപുരം-695004.


Grid View:
Kapaalabheri
Kapaalabheri
Kapaalabheri
Quickview

Kapaalabheri

₹110.00

കെ.ആര്‍. ബാലകൃഷ്ണന്‍പുതിയ പ്രവണതകളുടെ എഴുത്തുവഴികളില്‍നിന്നും തീര്‍ത്തും അന്യമായ കലാപമാണ് ഇക്കവിതകളില്‍ മുഴങ്ങുന്നത്. താളാത്മകതയുടെയും വൃത്തബോധത്തിന്‍റെയും നൂതനസരണികള്‍. ഓര്‍മ്മയില്‍ സൂക്ഷിക്കുവാനും ഉള്ളില്‍ തോറ്റിയുണര്‍ത്താനും നിതാന്തമായ ജീവിതസത്യങ്ങളുടെ ഉള്‍ക്കാമ്പ് നുണയാനും പ്രാപ്തമാക്കുന്ന കാവ്യപന്ഥാവ്. ലാവണ്യത്തേനില്‍ കിനിയുന്ന മധുരസ്വരങ്ങള്‍...

Showing 1 to 1 of 1 (1 Pages)