K U Abdul Khadar
കെ.യു. അബ്ദുള്‍ഖാദര്‍
1934 ഫെബ്രുവരി 20ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള എറിയാട് ജനനം. പിതാവ്: കൊച്ചിക്കരന്‍ വടക്കേവീട്ടില്‍ യൂസഫ്. മാതാവ്: എറമംഗലത്ത് ബീമ. 1957 മുതല്‍ 1959 വരെആദ്യ ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി സി. അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈസ്ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷം 1990ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.'
മരണം: 2012 ജൂലായ് 24ന്.
കൃതികള്‍: വെറും പെണ്ണ് (1953), കാട്ടുചോല (1954), കടല്‍ (1954), നിലാവും പൂക്കളും (1935), ടാജ് മഹള്‍ (1957) ഭാര്യ: എ.കെ.ഐഷാബി മക്കള്‍: നസീര്‍, ഡോ.നസീം, സജീന, സിദ്ധീഖ്.
Therenjedutha kathakal - K U Abdul Khadar
Book By:�K.U.Abdul Khadarചെറുകഥ കാവ്യാത്മകാഖ്യാനം തന്നെയായി മാറിത്തുടങ്ങിയ കാല യളവില്‍ രംഗത്തുവന്ന കഥാകാരനാണ് കെ.യു.അബ്ദുള്‍ ഖാദര്‍. മലയാള ചെറുകഥയുടെ ചരിത്രത്തില്‍ വേണ്ടവണ്ണം അടയാളപ്പെടാതെപോയ ഈ എഴുത്തു കാരന്‍റെ രചനകള്‍ അടിസ്ഥാന പരമായിത്തന്നെ ലിറിക്കല്‍ റിയലിസ്റ്റ് രചനാരീതിയുടെ സ്വഭാവം പുലര്‍ത്തുന്നവ യായിരുന്നു. ഭാഷ അതീവം കാവ്യാത്മകവും ഏറ്..